.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Saturday, May 15, 2010

ഇന്നത്തെ വാക്കുകള്‍ (15/05/2010)

Retaliation (rĭ-tăl'ē-āt') = Action taken in return for an injury or offense - പ്രതികാരം - (Eg: US forces retaliated with a cruise missile attack on Iraqi intelligence HQ in Baghdad)
Spate (spāt) = (often followed by 'of') A large number of things that happen or appear within a short period of time - പ്രവാഹം - (Eg: Helpline abuzz with a spate of calls)
Rebuke (rĭ-byūk') = An act or expression of criticism and censure - ശക്തിയായി താക്കീതു ചെയ്യുക - (Eg: Parents rebuked them for scoring low marks)
Impediment (im-ˈpe-də-mənt) = Something immaterial that interferes with or delays action or progress - വിഘ്നം, വിഘാതം , തടസ്സം - (Eg: Traffic impediments due to restricted visibility )
Subotage (săb'ə-täzh') = A deliberate act of destruction or disruption in which equipment is damaged - നാശകൃത്യം  - (Eg: The main pipeline supplying water was sabotaged by rebels. )

2 comments:

  1. എല്ലാം പഠിച്ചു!! :)

    ReplyDelete
  2. @വായാടി..
    ശരിക്കും പഠിച്ചോ..?? പരീക്ഷ ഉണ്ടാകും കേട്ടൊ..
    ഇംഗ്ലീഷ് പറയുന്ന തത്തമ്മ..നല്ല രസമുണ്ടാവും അല്ലേ..
    ഒരുപാടു നന്ദി...

    ReplyDelete

LinkWithin

Related Posts with Thumbnails