tag:blogger.com,1999:blog-2390899973796822534.post3040894772383359260..comments2024-02-04T14:16:34.635+05:30Comments on ഇംഗ്ലീഷ് പദപരിചയ ക്ലാസ്സ് - English Vocabulary Class: ഇന്നത്തെ വാക്കുകള്‍ (12/08/2010)Pottichiri Paramuhttp://www.blogger.com/profile/17409105777705261613noreply@blogger.comBlogger28125tag:blogger.com,1999:blog-2390899973796822534.post-23704193556801152932010-08-17T02:39:30.780+05:302010-08-17T02:39:30.780+05:30ആളൂ....ഇന്ന് പൊപ്പാസ sir പുതിയ പോസ്റ്റ് ഇട്ടുട്ടോആളൂ....ഇന്ന് പൊപ്പാസ sir പുതിയ പോസ്റ്റ് ഇട്ടുട്ടോVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-67268259342330846422010-08-16T19:32:21.277+05:302010-08-16T19:32:21.277+05:30വായുവിനു ലീക്കോ? ഈശ്വരാ!!! അതു സംഭവിച്ചോ? ഞാന്‍ പ...വായുവിനു ലീക്കോ? ഈശ്വരാ!!! അതു സംഭവിച്ചോ? ഞാന്‍ പറഞ്ഞിരുന്നതാണ്. കണ്ടിടം നിരങ്ങി കണ്ണില്‍ കണ്ടതൊക്കെ വലിച്ചു വാരി തിന്നല്ലെന്ന്. ഇപ്പൊ എന്തായി. അനുഭവിച്ചോ. ദേ വഷു ലീക്ക് അടയ്ക്കാന്‍ ഒരു കോര്‍ക്ക് ഓര്‍ഡര്‍ ചെയ്യേം ചെയ്തു...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-16786372076121676742010-08-16T19:27:23.346+05:302010-08-16T19:27:23.346+05:30സുള്‍ഫീ, വളരെ ശരി. ഹോ താനൊരു ബുദ്ധി'രാക്ഷസന്&...സുള്‍ഫീ, വളരെ ശരി. ഹോ താനൊരു ബുദ്ധി'രാക്ഷസന്' തന്നെ.
വായൂന്റെ വാല്‍വ് അടയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭയകര ലീക്ക്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-91974705197346934302010-08-16T19:24:27.199+05:302010-08-16T19:24:27.199+05:30സിയൂ: "ഒരു വയസി ആണ് ..അത് കൊണ്ട് ഈ ക്ലാസ്സില്‍...സിയൂ: "ഒരു വയസി ആണ് ..അത് കൊണ്ട് ഈ ക്ലാസ്സില്‍ വരാന്‍ ഒരു പേടി ."
പിഞ്ചു പൈതലുകള്‍ തൊട്ടു പട്വര്ധന്മാര് വരെ പഠിക്കുന്ന ക്ലാസ്സ് ആണിത്. curb ചെയ്യാതെ ഗഡന്നു വരൂ.. അല്ലെങ്കില്‍ അവിടെ ഡൈയും വിഗും മേക്ക് അപ്പും ഒന്നും കിട്ടില്ലേ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-36150540984964248702010-08-16T01:48:59.160+05:302010-08-16T01:48:59.160+05:30എന്റെ കാര്യവും പറഞ്ഞിരിക്കുകയാ ഇവിടെ എല്ലാരും അല്‍...എന്റെ കാര്യവും പറഞ്ഞിരിക്കുകയാ ഇവിടെ എല്ലാരും അല്ലെ.
നിങ്ങള്‍ക്ക് തെറ്റ് പറ്റി, ഷകീല അല്ല ഷക്കീറയാ കക്ഷി. ഈ പ്രാവശ്യം വേള്‍ഡ് കപ്പിന് "വക്ക വക്ക" പാടാന്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു മുട്ടി.
ഇത് എനിക്ക് sporadic ആയി സംഭവിക്കുന്നതാ. കുറച്ചു കഴിഞ്ഞാല്‍ അതിന്റെ ത്രില്‍ വിടുമ്പോള്‍ ആള് മാറും. ഞങ്ങളിരുവരും ഈ സ്നേഹം പത്രക്കാരും പാപ്പരാസികളും ബുധിമുട്ടിക്കുമെന്നു പേടിച്ചു cagey ആയി കൊണ്ട് നടക്കുകയായിരുന്നു. . അല്ലെങ്കിലും "എന്റെ ഷക്കിമോളുടെ" dapper ആയ പാട്ട് കേട്ട് വീഴാത്ത ആരുണ്ട്. ഈ സംഭവം പുറത്തറിഞ്ഞാല്‍ അത് ഒരു gale ആവുമെന്നും ലോകമാകെയുള്ള അവളുടെ ആരാധകര്‍ എനിക്കെതിരെ തിരിയുമെന്നും ഓര്‍ത്തു കൊണ്ട് സംഗതി രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. അതിനിടക്ക് ഈ വായു എങ്ങിനെ കണ്ടു പിടിച്ചു.
ഉം. . വായുവിനു "വായുഗുളിക" കൊടുത്തു curb ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വഷളാ നോക്കിക്കോ ഇവള് നമുക്ക് പാരയാകും.
മാഷെ ഈ കുട്ടി പറഞ്ഞതൊന്നും മാഷ് വിശ്വസിക്കേണ്ട കേട്ടോ. ആ പെണ്‍കുട്ടികള്‍ക്ക് ഇന്നലത്തെ ക്ലാസ്സില്‍ ചില വാകുകളിലുണ്ടായ സംശയം തീര്‍ത്തു കൊടുക്കുകയായിരുന്നു. അത് കണ്ടു വായു തെറ്റി ധരിച്ചതാ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-46611197576387702992010-08-15T03:37:31.194+05:302010-08-15T03:37:31.194+05:30വായൂ..പടം വരയ്ക്കാന്‍ ആളെ കിട്ടിയില്ലേ ?വാവയുടെ S...വായൂ..പടം വരയ്ക്കാന്‍ ആളെ കിട്ടിയില്ലേ ?വാവയുടെ Sporadic ആയ തലവേദന മാറിയോ?

ഇവിടെ ഒരു വരക്കാരന് ഉണ്ട് ട്ടോ ...നീ പേടിക്കണ്ട വായൂ .ഞാന്‍ വരച്ചു തരാം .

വഷൂ ടെ . Dapper ആയ വാചകം കേട്ട് ഞാന്‍ ഒന്ന് ഞെട്ടി .

കലാബോധം വേണം മനുഷന്മാരെ ... കലാബോധം...അതില്ലാത്തവര്‍ ആണല്ലോ ഈ ക്ലാസ്സില്‍ മുഴുവനും .ഹഹഹ

ഇനി ഓണത്തിന് കാണാം എല്ലാരുടെയും ....''കലകള്‍ ''

ഇവിടെ എന്റെ ബന്ധു ഈ ഇംഗ്ലീഷ് ക്ലാസ്സ് ലെ കാര്യം എല്ലാം വായിച്ച് ചിരിക്കുന്നു ...
ഒരു വയസി ആണ് ..അത് കൊണ്ട് ഈ ക്ലാസ്സില്‍ വരാന്‍ ഒരു പേടി .

ശ്രീമൂ ,എവിടെ പോയി??പ്രിയ കവി ,സദ്യയുടെ സാധനം ഒക്കെ വാങ്ങാന്‍ പോയി എന്ന് ആരോ പറഞ്ഞു .സുല്‍ഫി ,പിന്നെ അന്ന് വരും ..
ആദൂ ..,വായൂ ടെ പാചകം കാണാന്‍ നോക്കി ഇരിക്കുന്നു .വായൂ സദ്യ ഉണ്ടാക്കുമല്ലോ?

അതോ നള പാചകം ആണോ ഓണത്തിന് ?ആളൂസ്ടെ വക ആണോ ഓണ സദ്യ?siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-71414117480900542452010-08-14T22:49:39.407+05:302010-08-14T22:49:39.407+05:30എന്റെ വായൂ... ഞാന്‍ ഒന്ന് ഉപദേശിക്കട്ടെ? നീ ഇങ്ങനെ...എന്റെ വായൂ... ഞാന്‍ ഒന്ന് ഉപദേശിക്കട്ടെ? നീ ഇങ്ങനെ രണ്ടു വള്ളത്തില്‍ കാലും കുത്തി ഡാന്‍സ് ചെയ്യല്ലേ..... വള്ളങ്ങള്‍ രണ്ടും ഒടുക്കം രണ്ടു ദിക്കിലേക്ക് പോവാന്‍ തുടങ്ങിയാല്‍ വെവരമറിയുമേ.....! ബീ എക്സ്ട്രാ കെയര്‍ ഫുള്‍....!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-26796428438089499392010-08-14T21:52:26.039+05:302010-08-14T21:52:26.039+05:30@ആളവന്താന് said."പക്ഷെ curb ചെയ്തില്ലെങ്കില...@ആളവന്താന് said."പക്ഷെ curb ചെയ്തില്ലെങ്കില്‍ ചിലതൊക്കെ കിട്ടും അതുറപ്പാ..!"

അനുഭവസ്ഥന് സംസാരിക്കുന്നു. നല്ല അനുഭവമുണ്ടല്ലേ? ഹ...ഹ.ഹ...കലക്കി. lolVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-46764931732324155682010-08-14T21:47:08.123+05:302010-08-14T21:47:08.123+05:30ങാ... ഇതൊക്കെ curb ചെയ്തു വച്ചാല്‍ എന്ത് കിട്ടും എ...ങാ... ഇതൊക്കെ curb ചെയ്തു വച്ചാല്‍ എന്ത് കിട്ടും എന്ന് എനിക്കറിയില്ല വഷു.... പക്ഷെ curb ചെയ്തില്ലെങ്കില്‍ ചിലതൊക്കെ കിട്ടും അതുറപ്പാ..!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-81522639022219697342010-08-14T21:41:05.050+05:302010-08-14T21:41:05.050+05:30ഹും... കുശുമ്പന്മാരെ
സൌന്ദര്യം കണ്ടാല്‍ ഞാന്‍ നോക്...ഹും... കുശുമ്പന്മാരെ
സൌന്ദര്യം കണ്ടാല്‍ ഞാന്‍ നോക്കും.... ഇങ്ങോട്ട് നോക്കിയില്ലേലും. കാരണം പ്രതിഫലം നോക്കാതെ സേവിക്കുകയാണ് എന്റെ ലക്ഷ്യം.
യദാ യാദാഹി സൌന്ദര്യ ഹാ, അതാ അതാ നോട്ടഹ എന്നല്ലേ പ്രമാണം.
കലാബോധം വേണം മനുഷന്മാരെ ... കലാബോധം... അല്ലാതെ ഇതൊക്കെ curb ചെയ്തു വച്ചിട്ട് എന്ത് കിട്ടാനാ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-7809466109239053412010-08-14T20:49:33.921+05:302010-08-14T20:49:33.921+05:30ഹും.... ഹും..... അതെയതെ. അല്ലെങ്കിലും ആ വഷുവിനെ കണ...ഹും.... ഹും..... അതെയതെ. അല്ലെങ്കിലും ആ വഷുവിനെ കണ്ടാല്‍ തന്നെ അറിയാം.. കൊള്ളിയില്‍ സാരി ചുറ്റിയാല്‍ പോലും അവന് അതിനെ വിട്ടു പോകില്ലെന്ന്. എന്നാലും എന്റെ സുലു..... എന്റടുത്ത് ഇരുന്നിട്ട് ഈ ഷക്കീലേട കാര്യം നീ എന്നില്‍ നിന്നും മറച്ചു വച്ചെല്ലടാ.....ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-3551129088919426592010-08-14T20:11:11.251+05:302010-08-14T20:11:11.251+05:30@ആളൂ...തനിക്ക് എന്താ ബുദ്ധി!! കണ്ടുപിടിച്ചു അല്ലേ?...@ആളൂ...തനിക്ക് എന്താ ബുദ്ധി!! കണ്ടുപിടിച്ചു അല്ലേ? ഇത്രേം Dapper ആയി നടക്കണ സുള്ഫൂനെ കണ്ടാല്‍ ആരെങ്കിലും പറയോ ആ കുട്ടി ഒരു വായനോക്കിയാണെന്ന്!! ശോശ്ശാമേടെ അപ്പന്റെ കയ്യീന്ന് കിട്ടിയതില്‍ പിന്നെ ഇപ്പോ ആ ഷക്കിലേടെ പുറകിലാ നടപ്പ്. കൂട്ടിന് ആ വഷളന്‍ ജെ. ക്കെയും ഉണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-6899264639171481062010-08-14T20:03:50.896+05:302010-08-14T20:03:50.896+05:30@ vayady - നമ്മുടെ സുള്‍ഫീടെ...... ഷക്കീലയുടെ കാമുക...@ vayady - നമ്മുടെ സുള്‍ഫീടെ...... ഷക്കീലയുടെ കാമുകന്റെ.... അല്ല ഷക്കീലയുടെ പ്രാണനാഥന്റെആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-7181999186080249532010-08-14T19:32:29.660+05:302010-08-14T19:32:29.660+05:30@ആളൂ, ആരുടെ കാര്യാണീ പറയുന്നത്? Cagey ആയി പ്രവര്‍ത...@ആളൂ, ആരുടെ കാര്യാണീ പറയുന്നത്? Cagey ആയി പ്രവര്‍ത്തിക്കുന്ന ആരെങ്കിലുമുണ്ടോ നമ്മുടെ ക്ലാസ്സില്‍? എനീക്കൊന്നും മനസ്സിലാവണില്യ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-48642418771147080962010-08-14T19:20:35.440+05:302010-08-14T19:20:35.440+05:30@ വായു – അല്ല വായൂ, നമ്മുടെ കൂട്ടത്തില്‍ ഇത്രേം വല...@ വായു – അല്ല വായൂ, നമ്മുടെ കൂട്ടത്തില്‍ ഇത്രേം വലിയ ഒരു വ്യക്തിത്ത്വമുണ്ടായിട്ട് അയാളെ നമ്മള് വേണ്ട വിധം കണ്ടില്ല. ശോ കഷ്ട്ടമായിപ്പോയി. മിസ്സ് ചെയ്തില്ലേ.......ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-29660998419534657332010-08-14T19:02:09.308+05:302010-08-14T19:02:09.308+05:30എന്നാ ശരി ഓണത്തിനു ഞാന്‍ കുച്ചിപ്പുടി കളിക്കാം. @ആ...എന്നാ ശരി ഓണത്തിനു ഞാന്‍ കുച്ചിപ്പുടി കളിക്കാം. @ആളൂ..കുട്ടി സ്നേഹത്തോടെ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും. പക്ഷേ ഒരു കണ്ടീഷന്‍ ആ ശീമൂ എന്നെ കളിയാക്ക്യാ പകരം നല്ല ഇടിവെച്ച് കൊടുക്കണം. എന്നിട്ട് വല്ല ഗെയിലും ഉണ്ടാക്കീട്ട് ആഡിറ്റോറിയത്തില്‍ നിന്ന് ഓടിച്ച് വിടണം. ഓ.ക്കെ.

സുള്ഫൂന്റെ പുതിയ പോസ്റ്റില്‍ ഞാന്‍ ആളുനൊരു ഗമന്റ് ഇട്ടിട്ടുണ്ട്. പോയി നോക്കൂVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-66109298648077310232010-08-14T18:54:28.430+05:302010-08-14T18:54:28.430+05:30അയ്യോ....! വായൂ അരുത്.... നീ മുടിയഴിച്ചിട്ട് ആണയിട...അയ്യോ....! വായൂ അരുത്.... നീ മുടിയഴിച്ചിട്ട് ആണയിട്ടുകളയല്ലേ..... പിന്നെ അവസാനം അതില്‍ തേയ്ക്കാന്‍ രക്തം വാങ്ങാന്‍ ബ്ലഡ് ബാങ്കില്‍ ഞങ്ങള്‍ തന്നെ പോവേണ്ടി വരും...... അരുതേ....പെങ്ങളെ..... നേരാങ്ങള പറയുന്നത് കേള്‍ക്കൂ .... പ്ലീസ്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-21903541824821485712010-08-14T18:50:05.552+05:302010-08-14T18:50:05.552+05:30നിങ്ങളെല്ലാവരും കൂടി ഒരു gale ഉണ്ടാക്കി എന്നെ ഈ ക്...നിങ്ങളെല്ലാവരും കൂടി ഒരു gale ഉണ്ടാക്കി എന്നെ ഈ ക്ലാസ്സില്‍ നിന്നും പറത്തി വിടാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. അതോണ്ട്എല്ലാവരോടും ഞാന്‍ പിണങ്ങി. പ്രത്യേകിച്ച് ആ ശീമൂനോട്. ഞാനാ കുട്ടീടെ കൂട്ടുവെട്ടി. ഓണത്തിനു എന്റെ കൊക്കിനു ജീവനുണ്ടെങ്കീ ഞാന്‍ കുച്ചിപ്പുടി കളിക്കില്യാ. ഇതു സത്യം, സത്യം, ബ്ലോഗ് പരമ്പര ദൈവങ്ങളാണേ സത്യം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-88044637945755708842010-08-14T18:41:42.895+05:302010-08-14T18:41:42.895+05:30ഇന്ന് അത്താണ്.
സിയൂ, ആദൂ, പാറൂ... വാ നമുക്ക് പൂക...ഇന്ന് അത്താണ്.

സിയൂ, ആദൂ, പാറൂ... വാ നമുക്ക് പൂക്കളമിടാം. നല്ല മഴക്കാറുണ്ടല്ലോ, വല്ല galeഉം വന്ന് നമ്മുടെ പൂവൊക്കെ പറന്നു പോക്യോന്നാണ് എന്റെ പേടി!

ആളൂ, രവി, ശീമു, വഷൂ, മൂരൂ, നാളെ വരുമ്പോള്‍ പൂപറിച്ചോണ്ട് വരണംട്ടാ.

വാവേ, പൂക്കളമിടാന്‍ ഞങ്ങള്‍ക്ക് നല്ലൊരു ഡിസൈന്‍ വരച്ചു തരാമെന്ന് പറഞ്ഞിട്ട് എവിടെ?.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-65702227721562003262010-08-14T16:21:22.770+05:302010-08-14T16:21:22.770+05:30വായൂ നെ gale ചെയ്തു പറത്താന്‍ ഞാന്‍ ഓണത്തിന് വരും...വായൂ നെ gale ചെയ്തു പറത്താന്‍ ഞാന്‍ ഓണത്തിന് വരും .ഹഹഹ .സുല്ഫൂ ഇതിനിടയില്‍ ഒന്ന് തല പൊക്കി അല്ലേ ,കുറച്ച് തിരക്ക് ആയി പോയി .വരാട്ടോ ..വീട്ടില്‍ ഗസ്റ്റ് ഉണ്ട് .അപ്പോള്‍ എല്ലാരും ടേക്ക് കെയര്‍....siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-3095607438874563162010-08-14T00:23:57.011+05:302010-08-14T00:23:57.011+05:30@ശ്രീനാഥന്‍- " തത്തയുടെ വായാടിത്തംcurb ചെയ്യേ...@ശ്രീനാഥന്‍- " തത്തയുടെ വായാടിത്തംcurb ചെയ്യേണ്ട കാലം അതിക്രമിച്ചു, ഒരു gale ഉണ്ടാക്കി അതിനെ പറത്തി വിടേണ്ടതാകുന്നു"

എന്തു രസമാണിങ്ങിനെ ആകാശത്ത് പറന്നു നടക്കാന്‍...ഒരു gale ഉണ്ടാക്കി എന്നെയൊന്നു പറത്തിവിടൂ..പ്ലീസ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-88914708324668676812010-08-14T00:02:31.689+05:302010-08-14T00:02:31.689+05:30@ആളൂ, ഞാനിത്തിരി തിരക്കിലായിരുന്നുട്ടോ. ഞാന്‍ തന്...@ആളൂ, ഞാനിത്തിരി തിരക്കിലായിരുന്നുട്ടോ. ഞാന്‍ തന്റെ പുതിയ dapper വീട്ടിലേയ്ക്ക് വന്നിരുന്നല്ലോ? എന്നിട്ടും എന്നോട് പിണക്കാണോ? എന്നാലും താന്‍ എന്നെ അന്വേഷിച്ചല്ലോ? സന്തോഷായിട്ടോ. കുട്ടിക്ക് ഞാനൊരു പാട്ട് പാടിത്തരാം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-66601882554953354372010-08-13T12:39:57.922+05:302010-08-13T12:39:57.922+05:30എന്റെ പുതിയ വീട്ടിലേക്കു വന്ന എല്ലാ കൂട്ടുകാര്‍ക്കു...എന്റെ പുതിയ വീട്ടിലേക്കു വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി. അത് dapper ആണെന്ന് പറഞ്ഞ ശീമുവിനും നന്ദി. പക്ഷെ നമ്മുടെ പോപാസ യെ കണ്ടില്ല. കേട്ടോ. അദ്ദേഹത്തിന് വച്ചിരുന്ന പായസം ഇന്ന് രാവിലെ reek വന്നപ്പോള്‍ ഞാന്‍ എടുത്തു കളഞ്ഞു. പിന്നെ വായൂ..... പിണക്കമാണ് ഞാന്‍. ഇപ്പൊ നിനക്ക് പുതിയ കൂട്ടുകാരെ മതി. നമ്മളെയൊന്നും mind ചെയ്യാറേ ഇല്ല. പിന്നെ ആ പാറുവിന്റെ കാര്യം എന്തായി?ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-34806895390550550642010-08-13T11:40:12.427+05:302010-08-13T11:40:12.427+05:30തത്തയുടെ വായാടിത്തംcurb ചെയ്യേണ്ട കാലം അതിക്രമിച്...തത്തയുടെ വായാടിത്തംcurb ചെയ്യേണ്ട കാലം അതിക്രമിച്ചു, ഒരു gale ഉണ്ടാക്കി അതിനെ പറത്തി വിടേണ്ടതാകുന്നു.ജെകെ sporadic ആയി ക്ലാസിൽ വന്നാൽ പരീക്ഷക്കിരിക്കാൻ ഹാജർ തികയില്ല കെട്ടോ. ആളുവിന്റെ പുതിയ വീട് dapper ആണു്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2390899973796822534.post-83276547079750008862010-08-13T04:31:07.709+05:302010-08-13T04:31:07.709+05:30ടീച്ചറേ അതുണ്ടല്ലോ, ഞാന്‍ സ്ക്കുളിലേയ്ക്ക് വരുന്ന ...ടീച്ചറേ അതുണ്ടല്ലോ, ഞാന്‍ സ്ക്കുളിലേയ്ക്ക് വരുന്ന വഴി ഗേറ്റിന്റെ അവിടെ വെച്ച് ആ സുള്ഫൂം വഷൂം പെണ്‍കുട്ടികളെ നോക്കി കമന്റ്ടിക്കുന്നു. ആ വിവരം ടീച്ചറോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ സ്പീഡില്‍ Gale പോലെ വന്നത്. ഇനി ഞാന്‍ Curb ചെയ്യാം ടീച്ചര്‍. അല്ലെങ്കില്‍ ആ ശീമൂന്റെ രണ്ട് കണ്ണൂം പൊട്ടിപ്പോട്ടെ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com