.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Tuesday, July 6, 2010

ഇന്നത്തെ വാക്കുകള്‍ (06/07/2010)

--------------------------------------------------------------------------------------------------------------
Budge (b'ʌdʒ / ബഡ്ജ് = Move very slightly - നീങ്ങുക, വഴങ്ങുക, പതറുക - (Eg: The Americans are adamant that they will not budge on this point)
--------------------------------------------------------------------------------------------------------------
Prod (pr'ɒd / പ്രോഡ് = Give a quick push with your finger or with a pointed object - കുത്തുക, തുളക്കുക - (Eg: Rajappan was prodding at a boiled egg.)
--------------------------------------------------------------------------------------------------------------
Shove (ʃ'ʌv / ഷോവ് ) = Push them with a quick, violent movement - ഉന്തുക, പിടിച്ചുതള്ളുക - (Eg: She shoved him as hard as she could)
--------------------------------------------------------------------------------------------------------------
Snigger (sn'ɪɡəʳ / സ്നിഗ്ഗെര്‍ = Laugh quietly in a disrespectful way, for example at something rude or unkind - അടക്കിചിരിക്കുക - (Eg: The tourists snigger at the locals' outdated ways and dress)
-------------------------------------------------------------------------------------------------------------
Eclectic (ɪkl'ektɪk / എക്ലെക്റ്റിക്= Wide-ranging and comes from many different sources - വിഭിന്ന തുറകളില്‍ നിന്നുള്ള - (Eg: The Nobel Committee is pleased to welcome such a talented and eclectic group of artists for this momentous occasion," said Johnson)
------------------------------------------------------------------------------------------------------------

10 comments:

  1. മൂരാച്ചിക്കു Budge ചെയ്യാതിരുന്ന കൊണ്ട് മൂരാച്ചി സുല്‍ഫിയെ പെന്‍സില്‍ കൊണ്ട് Prod ചെയ്യുകയും പിന്നെ Shove ചെയ്യുകയും ചെയ്തു എന്നും ഇതൊക്കെ കണ്ടിട്ട് വായാടി Snigger ചെയ്തൊണ്ടിരുന്നെന്നും കേട്ടു..ശരിയാണോ ആദിലേ...

    ReplyDelete
  2. ഇതാ ഇവിടെ നോക്കൂ..നമ്മുടെ ക്ലാസ്സിലെ Abdul Rasheed OM , English mini-story writing -ല്‍ ഒന്നാം സമ്മാനം നേടിയ വിവരം സന്തോഷപൂര്‍വ്വം ഞാന്‍ അറിയിച്ചുകൊള്ളുന്നു...അബ്ദുള്‍ റഷീദിനു ക്ലാസ്സിന്റെ വക standing ovation .....അഭിനന്ദനങ്ങള്‍

    ReplyDelete
  3. അത് ടീച്ചര്‍. ..ഞാനിന്നലെ ഒരു റം കേക്ക് കഴിച്ചു. എന്താന്നറിയില്യാ അത് കഴിച്ചതിനു ശേഷം എപ്പോഴുമെപ്പോഴും വെറുതെ ഇങ്ങിനെ Snigger ചെയ്യണമെന്ന് തോന്ന്യാ...ഇതൊരു രോഗമാണോ ടീച്ചര്‍?

    ReplyDelete
  4. @Abdul Rasheed OM-
    അബ്‌ദുള്‍ റഷീദിന്‌‌, English mini-story writing -ന്‌ ഒന്നാം സമ്മാനം കിട്ടിയതിന്‌ എന്റെ അഭിനന്ദങ്ങള്‍.

    ReplyDelete
  5. ,,
    ഇന്ന് നെറ്റ് ഗോപിയാ
    അതോണ്ട് ഞാന്‍ അടുത്ത ക്ലാസില്‍ പൂര്‍വ്വാധികം ശക്തിയോടെ വരുന്നതാരികും..

    നെറ്റ് ഇങ്ങനെയൊക്കെ ആണേലും ഞാന്‍ ബഡ്ജൂല്ലാ..ഹാ
    ..

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അതെ ടീച്ചറെ അതെല്ലാം കേട്ടിട്ടിട്ടു വായാടി snigger[അടക്കിചിരിക്കുക] ചെയ്യുന്നുണ്ടായിരുന്നു .ഈ ക്ലാസ്സിലെ കുട്ടികള്‍ എല്ലാം eclectic[വിഭിന്ന തുറകളില്‍ നിന്നുള്ള -] ആയതു കൊണ്ട് നല്ല രസമാ ക്ലാസില്‍ ഇരിക്കാന്‍ ...വായാടിയുടെ ആ പൂസായ പടം എല്ലാരെയും കാണിച്ചതുകൊണ്ട് വായാടി എന്നെ prod [കുത്തുക,] ചെയിതപ്പോ ഞാന്‍ ആ കുട്ട്യേ shove [പിടിച്ചുതള്ളുക ] ചെയിതു.പക്ഷെ എന്‍റെ shove കൊണ്ട് വായാടി budge[ നീങ്ങുക ] ചെയിതില ...മുടിഞ്ഞ സ്റ്റാമിനയാ വായാടിക്ക് :D

    റഷീദ് ന് എന്‍റെ വകയും Congrats ഉണ്ട് ട്ടോ :)

    ReplyDelete
  8. Ohh!!!

    I am late today....

    Thanks for all your Congrats....

    I am busy now. Will be back soooooonnnnnnn

    ReplyDelete
  9. ..
    എന്റേം ആശംസകള്‍ റഷീദ് ഭായ്.. :)
    ..

    ReplyDelete

LinkWithin

Related Posts with Thumbnails