.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Thursday, July 22, 2010
ഇന്നത്തെ വാക്കുകള്‍ (22/07/2010)
---------------------------------------------------------------------------------------------------------------
Fib (f'ɪb / ഫിബ്) = A small, unimportant lie - നിസ്സാരകള്ളം, പുളു - Eg: He laughs loudly when I accuse him of fibbing.
--------------------------------------------------------------------------------------------------------------
Slumber (sl'ʌmbəʳ / സ്ലംബെര്‍) = Sleep - മയങ്ങുക, ഉറങ്ങുക, ഉറക്കം - Eg: They are still slumbering peacefully
-------------------------------------------------------------------------------------------------------------
Arid (ˈærɪd / അരിഡ്) = Lacking sufficient water or rainfall - ഉണങ്ങിയ, വരണ്ട - Eg: Some plants grow successfully in arid environments.
------------------------------------------------------------------------------------------------------------
Dank (d'æŋk / ഡാങ്ക്) = Unpleasantly cool and humid - ഈറനായ, നനഞ്ഞ, തണുപ്പുള്ള - Eg: The kitchen was dank and cheerless.
----------------------------------------------------------------------------------------------------------
കണ്ടോ..കണ്ടോ..ഉള്ള fibs എല്ലാം പറഞ്ഞിട്ടു സുല്‍ഫി ക്ലാസ്സില്‍ ഇരുന്നു Slumber ചെയ്യുന്നത്. കുറെ നാള്‍ മുമ്പു ഇങ്ങനെ കിടന്നുറങ്ങിയതിനു 3B ലെ Corpulent ആയ കുട്ടികള്‍ അവനെ Dank ആയിട്ടുള്ള ക്ലാസ്സിന്റെ ഒരു മൂലയ്ക് കൊണ്ടിട്ടതാ..എന്നിട്ടും പിന്നേം അവന്‍...
ReplyDeleteപൊപസാ ടീച്ചര്‍, Corpulent ആയ വഷു, എന്നെ കുറിച്ച് Fibസ് പറഞ്ഞു നടക്കുന്നു. ഞാനാണത്രേ സ്കൂളിന്റെ മതിലില് "ശോശ് + സുള്‍ഫി എന്ന് എഴുതി വെച്ചത്. ഈ നുണ പറഞ്ഞു നടക്കുന്ന ആ കുട്ടിയെ Dank ആയിട്ടുള്ള ക്ലാസ്സിന്റെ ഒരു മൂലയ്ക് കൊണ്ടിടണം. ആ ആളൂസ് തന്നെ സത്യം. ഞാനല്ല ടീച്ചര്‍ എഴുതിയത്. ചിലപ്പോ ആ രവിയായിരിക്കും! (ഈശ്വരാ..ആ കുട്ടിയുടെ കംപ്യൂട്ടര്‍ കണക്ഷ്ന്‍ കേടുവന്നത് എന്റെ ഭാഗ്യം)
ReplyDeleteഎന്‍റെ മാഷിനെ നമിച്ചിരിക്കുന്നു ,ഒരു ബുദ്ധി?വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്ന പൊപസാ മാഷേ ഒന്ന് നേരില്‍ കാണണം ട്ടോ ..ഹഹഹ
ReplyDelete.ഇനി എന്നെ ആരും കുറ്റം പറയണ്ട ..ഒരു നിസാര fib പറയുന്നതിലും നല്ലത് ..മഴ പെയ്തു .നല്ല dank ആയ turf നു മുകളില്‍ പോയി ഇരിക്കുന്നതും ആവും . എന്തായാലും ആരാവോ അത് എഴുതി വച്ചതും ???,ആദൂ അതുപോലെ എഴുതില്ല .ആ കുട്ടി , വളരെ നല്ല ഒരു കൊച്ച് ആണെന്നും എനിക്ക് ഇന്ന് മനസിലായി ..എന്‍റെ LOURDE എന്ന ബ്ലോഗ് നു ആ കുട്ടി എഴുതിയ വാചകം വായിച്ചു ഞാന്‍ ഒരു നിമിഷം ....എന്‍റെ തൊണ്ട Arid ആയി പോയി ..പോരാതെ സന്തോഷം കൊണ്ട് എന്‍റെ Corpulent തല നേരെ നില്‍ക്കുനുമില്ല . .
വായൂ.. ഒരുകാലത്തും ഇതുപോലെ എഴുതി വയ്ക്കാന്‍ ഒരു വഴിയുംഇല്ല . ...ഞാന്‍ കൂടെ ഉണ്ട് കേട്ടോ പേടിക്കാതെ ചക്കരേ വായാടി ....
corpulent ആയി ഇരുന്നാല്‍ slummer വരില്ലേ മാഷേ ,വായു അതേയ് എന്റെ മോനാ ..അവന്റെ ബ്ലോഗില്‍ rove ചെയുമ്പോള്‍ വന്നതാ .ക്ലാസ്സില്‍ .അയ്യേ ആരാ fibs പറയുന്നെ .എന്താ ക്ലാസ്സ് മൊത്തം arid പോലെ ..സിയു ,ആളു വന്നിലെ ഫിബ്സ് ആയി
ReplyDeleteകമന്റുകള്‍ വായിക്കാന്‍ ഒരു രസം
ReplyDeleteസിയകുട്ടീടെ സ്നേഹം കണ്ടിട്ട് സങ്കടം കൊണ്ടെന്റെ തൊണ്ട Arid ആകുന്നതുപോലെ..ങീ..ഹീ.(സന്തോഷ കരച്ചിലാ..)
ReplyDeleteആദൂ..നീയെവിടെ? Dank ആയ വല്ല സ്ഥലത്തും പോയി Slumber ചെയുകയാണോ? ഞാന്‍ തന്ന മയില്‍പ്പിലിക്ക് കുഞ്ഞുങ്ങളുണ്ടായോ? കുഞ്ഞുണ്ടായാല്‍ ഒരെണ്ണം ആ പുതിയകുട്ടി പാറൂന് കൊടുക്കണംട്ടാ.
ആളൂ,രവി നിങ്ങളെവിടെ?
അയ്യോ! പൊപസാ വന്നോ? ഞാന്‍ ഇന്നലെ നേരത്തെ slumber ആയിപ്പോയി. പിന്നെ ആ corpulant ആയ പുതിയ കുട്ടി ഇല്ലേ? മറ്റേ സ്മിഷ്. ആ കുട്ടി വന്നല്ലേ എനിക്കും മുന്നേ. ഇന്നലെ എന്നോട് ഒരു fib അടിച്ചിട്ടാ ആ കുട്ടി പോയത്. പിന്നെ ഞാന്‍ കുളി കഴിഞ്ഞ് ആകെ dank ആയി നില്‍ക്കുവാ. തൊണ്ടയാണെങ്കില്‍ arid ഉം. അപ്പൊ ഞാന്‍ പോയി എന്തെങ്കിലും കടിക്കുകയും കുടിക്കുകയും ചെയ്തിട്ട് വരാം. വായു, സിയേ,നിങ്ങളുടെ ഒക്കെ വീട്ടില്‍ ഇന്ന് എന്താ രാവിലെ കഴിക്കാന്‍, ഇവിടെ ഒണക്ക ചപ്പാത്തിയാ. നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ വന്നു കഴിക്കാം കേട്ടോ. പിന്നെ സുല്ഫിയോടു പറയു, ആ കുട്ടി ഇന്നലെ മുതല്‍ ക്ലാസ്സിനു പുറത്ത് കാത്തു നില്‍ക്കുന്നു എന്ന്. പാവം. അതിന് എന്തെങ്കിലും എഴുതിക്കൊടുക്കാന്‍ പറയു, ആ ഓട്ടോഗ്രാഫില്‍. രവിക്കുട്ടാ, ഡാ നീ എവിട്റാ....?
ReplyDeleteഒരു പ്രധാന അറിയിപ്പ്,
ReplyDeleteനമ്മുടെ പുതിയ കുട്ടിക്ക് ഇട്ട പേര് (സ്മിഷ്) അത്ര നല്ലതല്ല എന്ന അഭിപ്രായം മാനിച്ചു കൊണ്ട് ആ കുട്ടിക്ക് ചേരുന്ന വേറെ ഒരു പേര് ഞാന്‍ നിര്‍ദേശിക്കുന്നു. എന്തായാലും വായു ഇതിനോടകം പുള്ളിക്കാരിയെ 'പാറു' എന്ന് നാമധേയം ചെയ്തത് കൊണ്ട് തന്നെ, നമ്മുടെ പ്രിയ എഴുത്ത് കാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ പാവന സ്മരണയ്ക്ക് മുന്നില്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള ആ വാക്ക് ഞാന്‍ നിര്‍ദേശിക്കുന്നു. "ഉള്ളാടത്തി പാറു" നീളമുള്ള പേരായതു കൊണ്ട് തന്നെ അതിനെ നമ്മള്‍ ചുരുക്കി ഇനി മുതല്‍ ശ്രീമതി സ്മിതയെ 'ഊപ്പ' എന്ന് വിളിക്കുന്നതായിരിക്കും.
എല്ലാപേരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആളു നീ ഒട്ടു ശരിയല്ല ,വായു,സിയു ആദു എവിടെ...മാഷേ ഇത് ശരിയല്ല കേട്ടോ..ഞാന്‍ പിണക്കംമ.എനിച്ചു വേണ്ട..ഞാന്‍ ക്ലാസ്സില് വരുല്ല കേട്ടോ ,dank ആയ ദിവസങ്ങള്‍ ഞാന്‍ slumbernu പോകുകയാ ..വായു, ആളു തന്നില മയില്‍പീലി ..വായു തന്നില എന്ന് ആ കുട്ടി ഫിബ് പറയുന്നു .സിയു എന്റെ പേര് ആളു ഇട്ടതു വേണ്ട...ഞാന്‍ ക്ലാസ്സില്‍ കേരാതേ rove cheyum
ReplyDeleteകുറച്ചു തിരക്ക് ആയി പോയി..ഇവിടെ ഇന്ന് സ്കൂള്‍ അടക്കും .അത് കൊണ്ട് മക്കളുടെ പുറക്കെ പോയി ... പാറൂട്ടി ആപേര് ആയാല്ലോ ? .ആപേര് തന്നെ മതി .എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു പേരും ആണ് ഒരു പേര് എങ്കിലും ഞാന്‍ ഇടാം .ഹഹഹ ....ഇനി ആളൂസ് ഇതുപോലെ Fib പറഞ്ഞാല്‍ ശരിയാക്കും ട്ടോ ...പാറു കുട്ടി കരയുന്ന കണ്ടില്ലേ ?പാറു ക്ലാസ്സില്‍ കയറണം ട്ടോ .ആളുനു dank aaya വടി കൊണ്ട് ഒരു അടികൊടുക്കാന്‍ മാഷോട് പറയാം .. അതും പറ്റിയില്ല എങ്കില്‍ , സുല്‍ഫി .,പ്രിയ കവി വരട്ടെ ...ഈ ആദൂ Slumber ആണോ എപ്പോളും ??.ഞാന്‍ ഒന്ന് അവിടെ പോയി നോക്കിയിട്ട് വരാം ..
ReplyDelete@സിയാ- സിയക്കുട്ടീ ആ കുട്ടിയുടെ പേര് പാറു എന്നല്ല. ശേ! എന്തോന്നെടെ ഇത്. ഞാന്‍ വളരെ ബുദ്ധി മുട്ടി ഒരു നല്ല പേര് കണ്ടു പിടിച്ചിട്ട്, അതു മതി- 'ഊപ്പ'. കേള്‍ക്കാന്‍ നല്ല രസവും ഉണ്ട്, വിളിക്കാന്‍ നല്ല എളുപ്പവും ഉണ്ട്. അതന്നെ മതി.
ReplyDeleteതാങ്ക്സ് സിയു ,ആളു ശരിയല്ല കണ്ടോ ??മിണ്ടുല്ല
ReplyDeleteThis comment has been removed by the author.
ReplyDeleteഅയ്യോ! ഒരു കാര്യം പറയാന്‍ മറന്നു. പൊപസാ ഇന്ന് എന്‍റെ പിറന്നാള്‍ ആയതു കൊണ്ട് ഞാന്‍ യൂണിഫോം ഇട്ടിട്ടില്ല. എല്ലാര്‍ക്കും മുട്ടായി കൊണ്ടന്നെ... പിന്നെ തരാം. അതു പോലെ വേറെ ഒരു കുട്ടി കൂടി ഇന്നോ നാളെയോ തന്നെ നമ്മുടെ ക്ലാസ്സില്‍ വരും.ആ കുട്ടി മൂക്കിക്കൂടി കൈ കയറ്റി കണ്ണില്‍ കൂടി പുറത്തെടുക്കും. ആള് ഒരു വട്ട് കേസാ. ഒരു 'ഭ്രാന്തന്‍'. പിന്നെ പാവമായത് കൊണ്ട് ഞാന്‍ പറഞ്ഞു വന്നോളാന്‍.
ReplyDeleteഊപ്പയ്ക്ക് സുഖം തന്നെയല്ലേ?
ആളൂ..ഹാപ്പി ബര്ത്ത്ഡേ!!
ReplyDelete@പാറൂട്ടി വിഷമിക്കണ്ടാട്ടൊ..ആ ആളൂസ് വെറുതെ Fib പറയുന്നതാ. ഞങ്ങള്‍ കുട്ടീനെ പാറൂ/പാറൂട്ടി എന്നേ വിളിക്കൂ..ആ ആളു തന്നെ സത്യം.
ReplyDeleteThis comment has been removed by the author.
ReplyDeleteതാങ്ക്‌യു സോ മച്ച് വായൂ. ഈ സ്പെഷ്യല്‍ ഗിഫ്റ്റിനു.
ReplyDeleteപിന്നെ ആ കുട്ടിയെ എല്ലാരും ഊപ്പ എന്നെ വിളിക്കാവൂ.
ഇനി ആ പുതിയ കുട്ടി വന്നിട്ടേ ഞാന്‍ വരുന്നു ഉള്ളു ...ആ പേര് കേട്ടു എനിക്ക് പരിചയം ഉള്ള ആരോ ആണോ?എന്‍റെ തൊണ്ട ഇപ്പോള്‍ തന്നെ arid ആയി ..പേടി കൊണ്ട് ഞാന്‍ ഒന്ന് slumber ആയിട്ട് വരാം ..എനിക്ക് അറിയുന്ന ആ പേരില്‍ ഉള്ള ആളും ഞാനും വലിയ friends ആണ് .എന്തായാലും വരാന്‍ പറയ് .....വായൂ ,ആദൂ ,പാറു നമുക്ക് ആളൂസ് ടെ ഫ്രണ്ട് നെ ശരിയാക്കാം ട്ടോ ...ള്‍ ഓണം ആവുമ്പോള്‍ നമുക്ക് എല്ലാംഇടാന്‍ഒരേ നിറത്തിലെ, പട്ട് പാവാട വാങ്ങി വരാന്‍ പറയാം .എന്നിട്ട് ക്ലാസ്സില്‍ കയറ്റിയാല്‍ മതിട്ടോ ....ഇത് വായിച്ചു ആളൂസ് പറയും ഒരു fib പറഞ്ഞതും ആണെന്ന് ...എന്തായാലും ഫ്രണ്ട് നു സ്വാഗതം എന്‍റെ വക ........................ബാക്കി കണ്ടിട്ട് പറയാം
ReplyDeleteആളൂസ് ജന്മ ദിനാശംസകള്‍ ..................
ReplyDeleteഏതു മിട്ടായി ആണ് കൊണ്ടുവരുന്നതും?നാരങ്ങ മിട്ടായി വേണ്ട .........
ആളൂസ് ജന്മ ദിനാശംസകള്‍ ....thank you vayu,siyu,
ReplyDeleteara puthiya admission..pattu pavada hai....eniku manjayum viloetum mathi..
ഹാപ്പി ബെര്‍ത്ത്ഡേ ടു യു
ReplyDeleteഎല്ലാരും unison ആയി പാടൂന്നേ...
ഹാപ്പി ബെര്‍ത്ത്ഡേ ടു യു
ഹാപ്പി ബെര്‍ത്ത്ഡേ ടു ആളൂസ്
ഹാപ്പി ബെര്‍ത്ത്ഡേ ടു യു....
ഇനി ക്ലാസ്സിന്റെ വക ആളൂസിനു ഒരു Corpulent സമ്മാനം..ദാ ഇവിടെ
ഇനി കേക്ക്..ഇവിടേയ്ക്ക് വരൂ..
ഞങ്ങളിതാ unison ആയി പാടുന്നു..
ReplyDelete"ഹാപ്പി ബെര്‍ത്ത്ഡേ ടു ആളൂസ്
ഹാപ്പി ബെര്‍ത്ത്ഡേ ടു യു....
ഹാപ്പി ബെര്‍ത്ത്ഡേ ടു യു"
പൊപസാ ടീച്ചര്‍ താങ്ക്‌യൂ..നല്ല കേക്ക്!! (ആത്മഗതം: എന്നാലുമെന്റെ റം കേക്കിന്റെ അത്ര വരില്യ )
ഈശ്വരാ..... എനിക്ക് വയ്യ. എന്റെ ഇത്രേം നാളിലെ ബര്ത്ത്. ഡേകളില്‍ വച്ച് ഏറ്റവും സന്തോഷം ഉള്ള ഒന്ന് ഇന്നത്തെതാ. എത്ര പേരാ ആശംസകളുമായി. സന്തോഷം സാര്‍. സന്തോഷം വായൂ, സിയക്കുട്ടീ, ഊപ്പേ.... എല്ലാര്ക്കും താങ്ക്സ്
ReplyDeleteആളൂസേ, കുട്ടിടെ സന്തോഷം കണ്ടിട്ട് സങ്കടം കൊണ്ടെന്റെ തെണ്ട Arid ആകുന്നു. കുട്ടി ഞങ്ങടെ ബെസ്റ്റ് ഫ്രണ്ടല്ലേ? പിറന്നാള്‍ സമ്മാനമായിട്ട് ഞാനിന്ന് നിനൊക്കൊരു മയില്‍പ്പിലി തരാട്ടാ.
ReplyDeleteThis comment has been removed by the author.
ReplyDeleteഹായി ഇന്ന് ആളുസിന്റെ പിറന്നാളാണ് ല്ലേ ...ആദ്യം തന്നെ ഞാന്‍ Happy Birthday പാടട്ടെ ...ഇതാ എന്‍റെ വക ഒരു പിറന്നാള്‍ സമ്മാനവും ....
ReplyDeleteആഹാ പുത്യ പൌര്‍ണികുട്ട്യീം വന്നിട്ടുണ്ടല്ലോ ക്ലാസ്സില്‍ക്ക് ...ക്ലാസ്സു ഇഷ്ട്ടായോ ...ഈ ക്ലാസ്സില്‍ ആരും fib പറയാരില്ലട്ടോ .അതുകൊണ്ട് ഒരു പേടീം വേണ്ട..ക്ലാസ്സില്‍ പോപ്പമ്മു സര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ slumber ചെയ്യാന്‍ വന്നാലും slumber ചെയ്യരുത് ട്ടോ ...ഈ ക്ലാസ്സിലെ corpulent സുല്ഫുട്ട്യെ കണ്ടിരിക്കുന്നോ കുട്ടി ..ഇല്ലല്ലോ ...കണ്ടാല്‍ പാവമാ .പക്ഷെ ആ അത് വഴിയെ മനസ്സിലാകും ....ക്ലാസില്‍ക്ക് വരുന്ന വഴി കണ്ടില്ലേ ആ കുട്ട്യും യുടെ പേരും പിന്നെ പ്ലസും ഇട്ടു വേറെ കുട്ടിയുടെ പേരും ..ശോ കണ്ടിട്ട് ആകെ സങ്കടം തോന്നി ..പാവം ആ ശോശുകുട്ടിയുടെ ഭാവി ---- നക്കിയ പോലായി .. ..:)...
വായുട്ടി സിയുട്ടി അങ്ങിനെയെല്ലാ കുട്ടികളെ, ഈ കുട്ടി ഇന്ന് കുറച്ച് അധികം slumber ചെയിതുപോയ്യി ..അതാ എത്താന്‍ വയികിയെ ..അല്ലാ ആരുടൊക്കെയോ arid ആയ കണ്ണുകളെ എന്‍റെ കമന്റു dank ചെയ്യിപ്പിച്ചു എന്ന് പറഞ്ഞു കേട്ടല്ലോ ...കണ്ണുകളെ dank ആക്കാന്‍ പറഞ്ഞതല്ല ട്ടോ ...സത്യം പറഞ്ഞതാ ...വിഷമിപ്പിച്ചെങ്കില്‍ sorry കുട്ടുകാരെ ..:)ആരും കണ്ണുകളെ dank ആക്കരുത് ഇനി ട്ടോ ..ഇല്ലെങ്കില്‍ എന്‍റെ കണ്ണുകളും ഇപ്പൊ dank ...
ആ കവി രവിയും വഷളുട്ട്യും മുരുട്ട്യും എവിടെ പോയി slumber ചെയിതു കിടക്കുവാന്നാവോ ...വായൂട്ടിയുടെയും സിയുട്ടി യുടെയും .."ആദു ആദു വാ ബെക്കം ബെക്കം ഭാ" എന്ന ഉറക്കെയുള്ള പാട്ടാണ് എന്നെ slumber ഇല്‍ നിന്നും ഉണര്തിയെ ...താങ്ക് യു മൈ ഡിയര്‍ ഫ്രണ്ട് സ് ..
പിന്നെ ഓണത്തിന് പരിപാടികള്‍ ഒക്കെ കുളമാക്കാന്‍ ഞാനും കുടാം ട്ടോ ..എന്‍റെ വക ക്ലാസ്സില്‍ ഒരു സ്പെഷ്യല്‍ പൂക്കളം ..ഇതാ ഞാന്‍ വീട്ടില്‍ ഇട്ടു നോക്കിയതാഇതാ ഞാന്‍ വീട്ടില്‍ ഇട്ടു നോക്കിയതാ ...ഇഷ്ട്ടായോ???കഴിഞ്ഞാല്‍ നമ്മുക്ക് എല്ലാര്‍ക്കും കുടി ഇടുത്തു ശാപ്പിടുകയും ചെയ്യാം ..കളയാനും മിനക്കടെണ്ട ..വേഗം ക്ലാസ്സ് മുറി അങ്ങിനെ ഉത്സാഹിച്ചു വൃത്തിയാക്കും ചെയ്യാം ..ഇല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ആയ നമ്മള്‍ ചുലും പിടിച്ച് എല്ലാടവും വൃതിയാകേണ്ടി വരും ..പിന്നെ ഇപ്പൊ പുക്കാള്‍ കിട്ടാന്‍ ഇല്ല ..കിട്ടണമെങ്കില്‍ തന്നെ പൊന്നിന്റെ വില കൊടുക്കണം ...:(...പിന്നെ ഒരു ചേഞ്ച് വേണ്ടേ ...ഹിഹിഹിഹി ..എപ്പടി ???
ഹായ് നല്ല കേക്ക് ,വായു നിന്റെ കേക്ക് ആണ് ടേസ്റ്റ് .ആദു വന്നോ ...ഒത്തിരി കേക്ക് തിന്നാല്‍ corpulent akum ആളു നെ പോലെ.. എന്തൊരു സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് dank ayi
ReplyDeletevayu mon ninku oru perittu parrot aunty ennu
ReplyDeleteപോപാസ ടീച്ചറെ ഞാന്‍ ആളുവിന്റെ ഒരു പാവം കൂട്ടുകാരനാ. എന്നെയും കൂടി ചേര്‍ക്കുമോ നിങ്ങളുടെ ക്ലാസില്‍. ഞാന്‍ ആരോടും വഴകുണ്ടാക്കാതെ ഇരുന്നോളം. ഞാന്‍ പവമായത് കാരണം ആരും എന്നെ കരയിപ്പിക്കരുതെ... കരയിപിച്ചാല്‍ ഞാന്‍ അമ്മയോട് പറഞ്ഞു കൊടുക്കും. അപ്പൊ അമ്മ നിങ്ങളെ എല്ലാവരെയും വെളിച്ചത്തു ചോറ് കൊടുത്തു ഇരുട്ടത് കിടത്തും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഞാന്‍ നാളെ നാരങ്ങ അച്ചാര്‍ കൊണ്ട് വന്നു തരട്ടോ. പിന്നെ ക്ലാസില്‍ ഇരുന്നു ഞാന്‍ ഉറങ്ങിയാല്‍ ആരും നമ്മുടെ പോപാസ ടീച്ചറോട് പറഞ്ഞുകൊടുകരുതെ. പറഞ്ഞു കൊടുക്കാതിരുന്നാല്‍ എന്നും ഓരോ സാദനങ്ങള്‍ കൊണ്ട് വന്നു തരാം . പിന്നെ എന്റെ പേര് ഇങ്ങനെ ആയതു കൊണ്ട് ആരും അങ്ങനെ വിചാരിക്കരുതേ. എപ്പോ എന്റെ അസുകം ഒക്കെ മാറിയിരിക്കുന്നു. അപ്പൊ എല്ലാവര്ക്കും എന്റെ വലിയ ഒരു ഹായ് .... പിന്നെ നാളെ ഞാന്‍ കൊല കൊല മുന്തിരിങ്ങ കളിയ്ക്കാന്‍ എല്ലാവരെയും പഠിപ്പിക്കാട്ടോ
ReplyDeleteനിങ്ങള്‍ എന്നെ ഇങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു arid ആയിരുന്ന എന്‍റെ കണ്ണുകളെ dank ആക്കി. എന്നെ ഇങ്ങനെ വെറുതെ കരയിക്കാതെ.......... അയ്യോ! ദേ പ്രാന്തന്‍ വന്നു. അവന്‍ കൊല കൊല മുന്തിരിങ്ങ പഠിപ്പിക്കാമെന്ന് പറഞ്ഞ കേട്ടില്ലേ? ഇതാണ് അവന്‍റെ പ്രധാന നമ്പര്‍. എല്ലാരും ഒന്ന് സൂക്ഷിച്ചോളൂട്ടോ.
ReplyDelete@ആദൂ.. കുട്ടി തിരിച്ചു വന്നല്ലോ? കുട്ടിയെ കണ്ടിട്ട് എനിക്ക് ഭയങ്കര ഹങ്കിഡോറീ.!! തന്റെ പുതിയ പോസ്റ്റ് വായിച്ചു "വീട്ടമ്മമാര്‍ വംശനാശത്തെ നേരിടുകയാണ്! " നല്ല പോസ്റ്റ്. കമന്റ് ഇടാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്തിട്ട് എന്റെ തൊണ്ട arid ആയി. പിന്നെ പൂക്കളം അടിപൊളിയായിട്ടുണ്ട്!. നമുക്കീ പൂക്കളം മതിട്ടാ. പക്ഷെ ആ സുള്‍ഫൂ കൂടീം സമ്മതിക്കണം. ശോശൂ + സുള്‍ഫീ ന്ന് മതിലില് ഞാനാ എഴുതിയതെന്നു പറഞ്ഞ് രണ്ടു ദിവസായിട്ട് സുള്‍ഫൂ ക്ലാസ്സില്‍ കയറാതെ rove ചെയ്ത് നടക്കയാണ്. എന്നോട് കൂട്ടുവെട്ടീത്രേ. സത്യം ആദൂ..ഞാനല്ല അതെഴുതിയത്. ആ മൂരൂം, വഷൂം കൂടി ഒപ്പിച്ച പണിയാണിതൊക്കെ.
ReplyDelete@പാറു..മോന്‍ മിടുക്കനും,സുന്ദരനുമാണു ട്ടോ. ആ പേരു എനിക്ക് ഇഷ്ടായീന്നു പറയണം. ആന്റീക്കു പകരം ചേച്ചീന്നാക്കാന്‍ പറ. കേള്‍ക്കാന്‍ ഒരു സുഖം!
ആ നാണൂനെ ആരും കളിയാക്കാന്‍ പാടില്യാട്ടാ ആ കുട്ടിയെ കണ്ടിട്ട് എന്റെ കണ്ണുകള്‍ Dank ആകുന്നു..കുട്ടീ ഞാനിന്നു മുതല്‍ കുട്ടീടെ ഫ്രണ്ടാവാംട്ടോ
ReplyDeleteശ്ശ്!.........ഒരു മിനിറ്റ് ദാ..ആ കുട്ടി എന്തോ പറയുന്നു....
ദൈവമ്മേ എനിക്ക് പണി ഉണ്ടാക്കുംമോ ?ഞാന്‍ schoolil psycho padichitundu കോല്‍ കൊല ..കുട്ടി കുട്ടിക്ക് വിശകുമ്പോള്‍ ചോറ് കഴിക്കാന്‍ തോന്നാറുണ്ടോ ? പ്രാന്ത് എപ്പോളും ഉണ്ടോ അസുഖം മാറിയോ ശരിക്കും ,എന്നാല് ഡി ക്ലാസ്സിലെ കുട്ടിയെ അല്ലെ കുട്ടി കൊല കൊല പഠിപ്പിച്ചേ /?നല്ല കുട്ടി ആയി ഇരിക്കനംടൂ ..,ഹഹഹ വായു ഞാന്‍ പറയാം അവനിപ്പോലും സംശയം എന്താ വായു ,തത്തടെ chithram ennu
ReplyDeletenanu enno pranthu enno pattu kollam vayu..
ReplyDeleteഅയ്യോ!! അപ്പൊ ‘ഊപ്പ’ വെറും ആപ്പാ ഊപ്പാ ബാച്ച് അല്ലല്ലെ? വട്ടിന്റെ ഡോട്ടറാ????? ചുമ്മാ fib അടിക്കാതെ ഊപ്പേ......
ReplyDeletefib alla allu ..ente aduhtulla playschool nina njan psychology padichey ariyumallo vayunum adhunum alle
ReplyDeleteഹായ് ഹായ് ഹായ് എനിക്കൊരു കൂടുകരിയെ കിട്ടിയല്ലോ .... വായു നാളെ ഞാന്‍ നമ്മുടെ ഗോപലെടന്റെ കടയില്‍ നിന്നും ചായയും പരിപ്പുവടയും വാങ്ങിതരട്ടോ. ഊപ്പ ഡോക്റെരെ ( പാറു വിനേക്കളും നല്ല പേര് ഊപ്പ എന്ന് തന്ന .ഞാന്‍ ഇനി അങ്ങനെ വിളിക്കു ) എനിക്ക് എന്താണാവോ വയറു നിറഞ്ഞു corpulent ആയാല്‍ ഒന്നും കഴിക്കാന്‍ പറ്റുന്നില്ല. അത് ഒരു അസുകമാണോ. ബാക്കി ആരും എന്നോട് മിണ്ടുന്നില്ല . ഇനിയും മിണ്ടിയില്ലെങ്കില്‍ ഞാന്‍ കരയുംട്ടോ
ReplyDeleteathu shari kutti brantha njaninjection konduvarano?? fib paraylle alune pole
ReplyDeleteഹ ഹ ഹ അതു ശരി, അപ്പൊ അങ്ങനെയാണോ കാര്യങ്ങള്‍. ഇതിപ്പൊ hunkydorry മാറി പാണ്ടി ലോറി ആകുന്ന ലക്ഷണം ഉണ്ടല്ലോ. ഇനിയിപ്പോ പ്രാന്തനും, പ്രാന്തി (ന്‍റെ?) ഡോട്ടറും കൂടി ചേര്‍ന്ന് ക്ലാസ് കുട്ടിച്ചോറാക്കൊ? 'ഊപ്പേ' നീ നിന്‍റെ സ്വഭാവം പേര് പോലെ ആക്കാതെ.......
ReplyDeleteതെറ്റ് പറ്റി പോയി ..................ഈ ഭ്രാന്തന്‍ നെ ഞാന്‍ അറിയില്ല .....................ഞാന്‍ ഒരു Fib പറഞ്ഞതും ആണ് ...ആളൂസ് അപ്പോള്‍ അടിപൊളി പിറനാള്‍ ആയിരുന്നു അല്ലേ?
ReplyDeleteഞാന്‍ ഒന്നു slumber ചെയ്യാന്‍ പോയതാ. പെട്ടെന്ന് തിരിച്ചു വരാം എന്നു കരുതി. ആഴ്ച രണ്ടു മൂന്നു കടന്നു പോയതറിഞ്ഞില്ല.
ReplyDeleteഅല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കയാ.. ഞാനാരാ? കുംഭകര്‍ണ്ണനോ?
സത്യമായിട്ടും ഇതൊന്നും fib അല്ല. ആണെങ്കില്‍ വായാടീടെ രണ്ടു കണ്ണും പൊട്ടിപ്പോട്ടെ.
ഞാന്‍ ഒന്നൂടെ slumber ചെയ്തിട്ട് പെട്ടെന്ന് തിരിച്ചു വരാം. ആരും പോകല്ലേ...
വായൂ ,ആദൂ ,,പാറു ..എന്നെ ഒന്ന് രക്ഷിക്കണം ....തല പുകച്ചു ആലോചിച്ചുഎന്‍റെ ബ്ലോഗ് വീട് ഒന്ന് ശരിയാക്കി,എന്ന് വിചാരിക്കുന്നു ... ..ഈ ഫോട്ടോയില്‍ കൂടി എന്‍റെ ബ്ലോഗ് വീട് വരെ വരെ വരാന്‍ പറ്റുംമോ ഒന്ന് പറയണം ...ആരും fib പറയരുത് ..ഇനിയും പറ്റിയില്ല എങ്കില്‍ നിങളുടെ സിയൂനെ ഒരു പ്രേതം പോലെ ഗൂഗിള്‍ കളിപിച്ചു കൊണ്ടിരിക്കും ...ഞാന്‍ പോയി വല്ലതും കഴിച്ചിട്ട് വരാം ..ആളൂസ് ടെ പിറന്നാള്‍ ആയി ഞാന്‍ ഇവിടെ ഒന്നും ഉണ്ടാക്കിയുമില്ല .....
ReplyDelete@സിയകുട്ടി നിന്റെ മുടി ഇക്കണക്കിന് ഗൂഗിള്‍ വേഗം നരപ്പിക്കും!! സോറിഡാ..ഇത്തവണയും ശരിയായില്യ. :( കുട്ടീടെ സങ്കടം കണ്ടിട്ട് എന്റെ കണ്ണുകള്‍ dank ആകുന്നു.
ReplyDeleteആളുവിനു പിറന്നാള്‍ ആശംസകള്‍. എന്റെ വക പിറന്നാള്‍ കേക്ക് ആ പോക്കരുടെ കടയില്‍ നിന്നും വാങ്ങിച്ചു തിന്നോ. പറ്റ് എന്റെ പേരില്‍ എഴുതിയാല്‍ മതി.
ReplyDeleteപൊപസാ, ആദൂ, പാറു, സിയൂ, മൂരൂ, ആളൂ (ആലൂ എന്ന് കേട്ടിട്ടുണ്ട് ഉരുളക്കിഴങ്ങ് - അതു തിന്നാല്‍ വായൂ വരുമോ?), വായൂ , നാറൂ എല്ലാവരും പഠിക്കുന്ന കുട്ടികള്‍.
വഷു പോയി സ്ലംബറട്ടെ. പരീക്ഷയ്ക്ക് കോപ്പിയടിയ്ക്കാം .
കുംഭകര്‍ണ്ണന്‍ മൂരു പറയുന്നത് കോര്‍പ്യുലെന്റ് ഫിബ്സ് ആണ്. വിശ്വസിക്കരുത്.
സിയൂ, വീട്ടിലെ കമന്റു പെട്ടിയില്‍ നോക്കൂ..
ReplyDeleteആദൂ, നയാഗ്ര ഫോട്ടോസ് അടിപൊളി
വായൂ ....ഗൂഗിള്‍ നെ തോല്പിക്കാന്‍ ഞാന്‍ യാത്രക്കാരിയുടെ വെളുത്ത കുപ്പായം പിന്നെയും എടുത്തു ചാര്‍ത്തി ... ..ആ കറുത്ത പ്രേതത്തെ ഇനി കണ്ടാല്‍ ആണ് arid ആയി ആരും നില്‍ക്കണ്ട .അതും സിയൂ തന്നെ ട്ടോ ..വഷളന്‍ അവിടെ വന്നതില്‍ സന്തോഷം ..''.ഓര്‍മ്മകള്‍ എന്നും ഉണ്ടാവും'' ..അത് മാത്രം ഞാന്‍ എന്നും കൂടെ കൊണ്ടുപോകുന്ന ഒരു നിധി ആണ് ....
ReplyDeleteഎല്ലാവര്ക്കും സുഖം ആണല്ലോ ?എന്തോ ഇന്ന് ഒരു മൂഡ് ഇല്ല ...രാത്രി പഴശിരാജ സിനിമ കണ്ടത് കൊണ്ടും ആവാം ....തിങ്കളാഴ്ച എല്ലാവര്ക്കും എന്‍റെ വക ഒരു സമ്മാനം ഉണ്ട് .ഒരു യാത്ര നമ്മള്‍ എല്ലാവരും കൂടി പോകുന്നു .ആരും അത് വായിച്ചു slumber ആയി പോകരുത് ...കാണാം....
സ്നേഹത്തോടെ പുതിയ സിയൂ .......
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteആദ്യായി ആളൂസിനു എന്‍റെ വക പിറന്നാള്‍ ആശംസകള്‍.
ReplyDeleteപിന്നെ വായൂ.. ആരായാലും സുല്‍ഫി+ശോശാമ്മ എന്നെഴുതി വെച്ചത് കണ്ട് കരഞ്ഞു കൊണ്ട് ക്ലാസില്‍ നിന്ന് ഓടിപ്പോയതാ ശോശാമ്മ ഇന്നലെ.
ഇന്ന് അവളുടെ corpulant ആയ അച്ഛനെ കൊണ്ട് വരുമെന്നാ കേട്ടത്. സംഗതി പ്രശ്നമായിട്ടുണ്ട്. ഒറ്റയെന്നതിനെയും വിടില്ലെന്നാ കേട്ടത്. ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ slumber ആയിരിക്കും ഈ തക്കം നോക്കി ശോശാമ്മയുടെ കാല്‍ പിടിച്ചാല്‍ സംഗതി ഒതുക്കാം. ഞാന്‍ ഇതെല്ലാം വെറും fib ആണെന്നും പറഞ്ഞു തലയൂരും. ഇത്രയേ എനിക്കിതേ പറ്റി പറയാനുള്ളൂ. ആരും ഒരുക്കമല്ലെങ്കില്‍ അനുഭവിക്കാന്‍ തയാറായി കൊള്ളൂ.
പാറൂ.. വെറുതെ മറ്റു കുട്ടികളുടെ കൂടി ഇപ്പോഴേ ചീത്തയാവണ്ട. ട്ടോ. കുട്ടീടെ നന്മക്കു പറയുകയാ. അവര്‍ നിന്നെ ക്ലാസിന്റെ dank ആയ മൂലയില്‍ ഇരുത്തും ശ്രദ്ധിച്ചോ.
സിയാ. വായാടിയെ എനിക്കത്ര വിശ്വാസം പോര കേട്ടോ. അവളതു ചെയ്യില്ല എന്നൊന്നും പറയാന്‍ പറ്റില്ല. നാളെ ശോശാമ്മയുടെ അച്ഛന്‍ വരുമ്പോള്‍ അറിയാം. ഏതായാലും അവളുടെ കൂടെയുള്ള rove (ചുറ്റിതിരിയല്‍) ഒന്ന് കുറച്ചോളൂ. നിന്‍റെ ആരോഗ്യത്തിനു നല്ലതാ. ശോശുവിന്റെ അപ്പന്‍റെ തൂമ്പ പിടിക്കുന്ന ആ arid ആയ കൈകള്‍ കൊണ്ടൊന്നു കിട്ടിയാലുണ്ടല്ലോ. ജീവിതം പിന്നെ "കോഞ്ഞാട്ട" ആയി പോകും പാവം 'ഷമിന്' കാണാന്‍ നിന്‍റെ ഫോട്ടോസ്ടാറ്റ് പോലും കിട്ടില്ല.
ആദൂ. പുതിയ കുട്ടികളെ ഒന്ന് ശ്രദ്ധിക്കണേ. അവരൊക്കെ yaw (സഞ്ചാര പദത്തില്‍ നിന്നും വ്യതിചലിച്ചു പോവുന്നു) ആവുന്നു എന്നൊരു സംശയം. ഈ വായാടി ആണതിന് കാരണം. കാര്യം എന്‍റെ അസിസ്ടന്റ്റ് ആണ്. അവള്‍ക്കെതായാലും ശോശുവിന്റെ അപ്പനോട് കിട്ടും. ഓരോ അടിയും macabare ആകും എന്നാ കേട്ടത്.
മാഷെ എന്തെങ്കിലും ചെയ്തെ തീരൂ. പാവം നമ്മള്‍ക്കെല്ലാം ആ turf (പുല്‍ത്തകിടിയില്‍) ഇരുന്നു അദ്ദേഹത്തിന് നല്ല മനസ് വരാന്‍ പ്രാര്‍ഥിക്കാം.
സിയാ മോളെ, വഷളാ.. മൂരാച്ചീ, ആളൂസേ.. വേഗം വീട്ടിലേക്കു വിട്ടോ. ആ പാറൂട്ടിയെയും കൂട്ടിക്കോ. ഞാനെന്തു ചെയ്യാം, ആദുവും, ഞാനും മാഷും ഇവിടെ നിന്നല്ലേ പറ്റൂ. പാവം തത്തമ്മ ആണേല്‍ ഇതൊക്കെ കേട്ടു aghast (അമ്പരന്നു, പേടിച്ചു) "പിച്ചും പേയും" പറഞ്ഞു ഇരിക്കുകയാ. പാവം ആ കൊച്ചിന് ഭ്രാന്തൊന്നും ആവാണ്ടിരുന്നാല്‍ മതിയായിരുന്നു. ഇനി എല്ലാവരും കൂടെ അവളെ ഇതും പറഞ്ഞു defiance (പരസ്യമായി എതിര്‍ക്കുക) ചെയ്യല്ലേ. അതിത്തിരി disolate (എകാന്തയായി) ഇരുന്നോട്ടെ. ആരെങ്കിലും കുടിക്കാന്‍ ഇത്തിരി വെള്ളം കൊടുത്തെ. പാവം.
(ഹാവൂ എനിക്കിപ്പോഴാ ഒന്ന് സമാധാനമായത്, ഇത്രയൊക്കെയേ എനിക്ക് പറ്റൂ..)
വേണ്ടും വീണ്ടും സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ....... എനിക്ക് ഹാപ്പി ബര്ത്ത്ഡേ പറഞ്ഞ എല്ലാര്ക്കും വീണ്ടും നന്ദിയും ഓരോ ഗ്യാസ് മുട്ടായിയും.......
ReplyDeleteസിയക്കുട്ടീ പുതിയ പടം ഇഷ്ടായില്ല. കൊള്ളില്ല. പഴയതാ നല്ലത്.
ഇതെന്താ സുഫ്ലി കുട്ടി നിറയെ മെസ്സേജ് ..ഞാന്‍ നല്ലകുട്ടിയ കേട്ടോ...അപ്പൊ ശോശാമ്മ ആരാ ???fibs ano ..alu ..bday cake evide..siyu..white ,black 2um sundariya ..
ReplyDeletesho pattupavada ittittu kothiyavunnu alle vayu
ഹലോ..ഹലോ..3Bയിലെ കുട്ടികളുടെ ശ്രദ്ധ്യ്ക്ക്:
ReplyDelete"വായു നാളെ ഞാന്‍ നമ്മുടെ ഗോപലെടന്റെ കടയില്‍ നിന്നും ചായയും പരിപ്പുവടയും വാങ്ങിതരട്ടോ. പിന്നെ നാളെ ഞാന്‍ കൊല കൊല മുന്തിരിങ്ങ കളിയ്ക്കാന്‍ എല്ലാവരെയും പഠിപ്പിക്കാട്ടോ" എന്ന് Fib പറഞ്ഞ് പോയ നാണൂ ടര്‍ഫിലോ, സ്കൂളിന്റെ ഭാഗത്തെവിടെയെങ്കിലുമോ ഒളിച്ചിരുപ്പുണ്ടെങ്കില്‍ ഉടന്‍ തന്നെ classലീഡറായ(2nd) വായാടിയെ പോയി കാണേണ്ടതാണ്.
This comment has been removed by the author.
ReplyDelete@പാറൂ..
ReplyDeleteഓണത്തിന് എന്റെ വക കുച്ചിപുടി ഡാന്‍സ് വേണന്ന് പറഞ്ഞ് എന്നെ നിങ്ങളെല്ലാവരും കൂടി നിര്‍ബ്ബദ്ധിക്കണം. എന്നാലെ ഞാന്‍ കളിക്കൂ. ഇത്തവണ ഞാനൊരു കലക്ക് കലക്കും. അറയ്യോ, സമയം പോയി. നമുക്ക് ഫിബ് പറഞ്ഞു നില്‍ക്കാന്‍ സമയം ഇല്യ..തിരുവാതിരകളി പ്രാക്റ്റീസ് ചെയ്യണ്ടേ? ശരിക്കും കളിച്ചില്ലെങ്കില്‍ ആ വഷൂം, മൂരൂ, രവി, ആളുസ്, സുള്‍ഫൂ,പിന്നെ നാണൂ ഒക്കെ നമ്മളെ കളിയാക്കും. എനിക്ക് പച്ചേല് ചൊമപ്പ് ബോര്‍ഡറുള്ള പട്ടുപാവാട മതീട്ടാ..ആദൂ, സിയ നിങ്ങള്‍ക്കേതു കളറാ വേണ്ടേ? ആരും വാങ്ങിത്തന്നില്ലെങ്കില്‍ നമ്മുടെ പൊപ്പാസ സാറ് വാങ്ങിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. (ഈശ്വരാ Corpulent ആയ സുള്‍ഫൂ കേള്‍ക്കണ്ടാ.. ക്ലാസ്സില്‍ മുഴുവനും പാട്ടാക്കും)
വായു ,കുചിപുടി കളിയ്ക്കാന്‍ പാത്രം ഉണ്ടോ ?ആളു കേട്ടാല്‍ കലം തരും .പിന്നെ വായു എനിക്ക് മഞ്ഞ പാവാട മതി .തിരുവാതിരകളി കുംമിഅടിക്കാന്‍ വയ്യ കേട്ടോ..
ReplyDelete@വായു പോസ്റ്റ് കൊള്ളാം എന്റെ കണ്ണുകള്‍ dank ayi .ennu nerakum nammude nadu
വഷളു നന്ദി കേട്ടോ എന്‍റെ നയാഗ്ര ഫോട്ടോസ് അടിപൊളി എന്ന് പറഞ്ഞതിന് ...മുരൂ എത്തിയല്ലോ ..slumber കഴിഞ്ഞുഅല്ലേ അപ്പോള്‍ ...
ReplyDeleteസിയൂ എന്താ ഇപ്പോഴും പ്രൊഫൈല്‍ ശരിയായില്ലേ ?????/പൌറു ഞാന്‍ എത്തി ട്ടോ ..ആഹാ പുത്യ കുട്ടി നാറുവും ഉണ്ടല്ലോ ....
വായൂ എനിക്കും അതെ നിറം മതി പട്ടുപാവടക്ക് ...എന്ന കുട്ടം തെറ്റി നമ്മള്‍ പോയാല്‍ കണ്ടു പിടക്കാം സാറിന് ...സുല്ഫൂ ഞാന്‍ ശ്രദ്ധിച്ചോളാമേ....അപ്പൊ ശരി കുട്ടുകാരെ ...ഇനി ഒത്തിരി സീരിയസ് കാര്യം പറയട്ടെ ഇവിടെ വെക്കേഷന്‍ തുടങ്ങി ..മൂന്നു ആഴ്ച ...അപ്പോള്‍ ചിലപ്പോള്‍ ഇത്തിരി വയികും കേട്ടോ കമന്റ് ഇടാന്‍ ..എന്നെ ആരും sceptical ആയി നോക്കരുതേ ...അപ്പൊ ശരി ..പിന്നെ വായൂ കുച്ചുപുടി നന്നായി പ്രക്ടിസ് ചെയിതോ ...ഇല്ലെങ്കില്‍ ആ ആണ്‍കുട്ടികള്‍ വന്നു കൂകി ഒരു പരുവാക്കും ട്ടോ :)
ആളു നീ എന്തിനാ എന്നെ ഈ ക്ലാസ്സില്‍ കൊണ്ട് വന്നു ചേര്ത്ത ത് .... പഠിക്കനല്ലേ ഇപ്പൊ വായുവും അദുവും പാരുവും സിയുട്ട്യും വഷലുട്ടിം രവിയും ഒക്കെ എന്റെ പിന്നാലെ നടന്നു കൊല കൊല മുന്തിരിങ്ങ കളിയ്ക്കാന്‍ പഠിക്കണം എന്നും പറഞ്ഞു ശല്യപ്പെടുത്തുന്നു.... ദേ നോക്കിയെ നമ്മുടെ വായാടി fib പറയുന്നു . ഇന്നലെ ഗോപാലേട്ടന്റെ കടയില്‍ നിന്നും അഞ്ചു പരിപ്പുവടയും രണ്ടു ചായയും മൂന്ന് പരിപ്പുവട പര്സലും വാങ്ങിയിട്ട് ആരോടും പറയണ്ട എന്നും പറഞ്ഞു ഓടി പോയതാ എന്നിട് എപ്പോള്‍ ഫിബു പറയുന്നത് കേട്ടില്ലേ . ഞാന്‍ വയുവിനോട് പറഞ്ഞതാ നമ്മുടെ ക്ലാസ്സിലെ എല്ലാവര്ക്കും കൊടുക്കണ്ടേ എന്ന്. അപ്പൊ വായു പറയുവ ആ corpulent അയ പാറു മുഴുവന്‍ തിന്നു തീര്ക്കും എന്ന്.
ReplyDeleteപിന്നെ നമ്മുടെ സിയുട്ടിക്കു പലഹാരങ്ങള്‍ കണ്ടാല്‍ ആര്ത്തിയയാ എന്ന് .
പിന്നെ ഗോപലേട്ടന്‍ വായുവിനെ തിരഞ്ഞു നടക്കുന്നുട്. ഇന്നലെ കുച്ചുപ്പിടി കളിയ്ക്കാന്‍ പാത്രം ഇല്ല എന്ന് പറഞ്ഞു ആ ഗോപലെടന്റെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ഉരുളി എടുത്തുകൊണ്ട് പോയില്ലേ നന്നായിടുണ്ട് .......
വേണമെങ്കില്‍ ആ ടെറസില്‍ പോയി ഒളിച്ചോ
നാറാണത്ത് ..നമ്മള്‍ പരിച്ചയപെട്ടില്ലല്ലോ ?എന്ത് നല്ല പേര് കുട്ടാ ...ഇതൊക്കെ ഇടാനും വേണം ഒരു മനസ് ..ഞാന്‍ ഇതിനു ഒക്കെ FULL SUPPORT ആണ് കേട്ടോ .....
ReplyDeleteഎനിക്ക് പലഹാരം അത്ര ഇഷ്ട്ടം ഒന്നും ഇല്ല ...ജിലേബി&അച്ചപ്പം അത് മാത്രംകുറച്ചു കൂടുതല്‍ ആര്‍ത്തി ഉണ്ട് ..
പിന്നെ ആളൂസ് ..എന്‍റെ പുതിയ പടം ഇഷ്ട്ടം ആയില്ല....പുതിയ പടത്തില്‍ എന്നെകണ്ടാല്‍ ശോശുവിന്റെ അപ്പന് പിടികിട്ടില്ലല്ലോ ?ഹഹ ..എന്‍റെ ബുദ്ധി കൊള്ളാമല്ലോ ?കൂടെ ഉള്ള ബുദ്ധി ജീവികളുടെ കൂടെ കൂടി ഞാനും അത് ആയി ..ഫോട്ടോയില്‍ എന്ത് ഇരിക്കുന്നു ?പഴയ ഫോട്ടോയില്‍ എന്നെ കണ്ടാല്‍ ഇനി ചിലര്‍ തല വെട്ടാന്‍ ഇരിക്കുന്നു എന്നും കേട്ടു ..
സുല്‍ഫി ഇതുപോലെ fib പറയാതെ ..ഞാന്‍ ഈ ക്ലാസ്സിലെ എല്ലാ കുട്ടികളുമായി നല്ല കൂട്ട് ആണ് .. ..എനിക്ക് വായാടി പറഞ്ഞ നിറത്തില്‍ ഉള്ള പട്ട് പാവാട മതി ട്ടോ .
മാഷെ നല്ല പട്ട് പാവാട വാങ്ങി തരണം ..വല്ല നിറം പോകുന്നത് ഒന്നും വാങ്ങല്ലേ ട്ടോ ..ഹഹ ..അയ്യോ .......ഓണം ത്തിനു കുച്ചുപുടി യോ ??..ഈ കുട്ടികള്‍ക്ക് എന്ത് പറ്റി?തിരുവാതിരക്കു ആളില്ല എങ്കില്‍ ഞാന്‍ കൂടാം ..ആരും ചിരിക്കണ്ട , Corpulent .ഞാന്‍ നല്ലപോലെ തിരുവാതിര കളിക്കും ട്ടോ ..മാഷേ, ഇത് ഒന്നും കേള്‍ക്കുന്നില്ലേ ?മാഷ് ടെ തൊണ്ട ക്ലാസ്സ് തുടങ്ങി കഴിഞ്ഞാല്‍ arid ആയി പോകും അല്ലേ?
പ്രിയ കവി, ടെ നെറ്റ് ഇപ്പോളും ശരിയായില്ല ?നന്നായി ......ഒരു ആളുടെ കുറവ് എന്നും ഈ ക്ലാസ്സിന്റെ ശാപം ആണ് .
..
ReplyDeleteപ്രിയപ്പെട്ടവരേ, ഞാന്‍ ഇന്നിവിടെ ഉണ്ടായിരുന്നു. ബ്ലോഗിന്റെ സ്റ്റൈല്‍ ഒന്ന് മാറ്റാന്‍ പെട്ട പാട് എനിക്കേ അറിയൂ. അതാ വൈകിയത്. :)
ദാണ്ടെ എനിക്ക് സന്തോഷം വന്നിട്ട് കണ്ണ് നിറയുന്നു :) ഇത് പുളു (fib) അല്ലാട്ടൊ,
പേര് പറയാതെ തന്നെ എല്ലാര്‍ക്കും നന്ദി പറയാന്‍ ഞാനീ അവസരം വിനിയോഗിക്കട്ടെ :)
ആ പുത്യ കുട്ടീന്റെ പെരെന്താ? പൗര്‍ണ്ണമിയിലെ ഒരു പോസ്റ്റില്‍ കുറച്ച് കമന്റ്സ് വായിച്ച് ചിരിച്ചു,
അല്ല, ഈ Dank എന്നത് ഫ്രഞ്ച് ഭാഷയില്‍ നന്ദി എന്നാണൊ?
ഈ ഇ പി കൊ എന്ന Corpulent ആയ പുസ്തകത്തിനെപ്പറ്റി ആര്‍ക്കൊക്കെ അറിയാം?
;)
..
ReplyDeleteആദിലാസ്ഡയറിയിലെ പേജില്‍ വായക്കാര്‍ക്ക് കമന്റിടാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്, ഇതും fib അല്ലാട്ടൊ,
..
കഴിഞ്ഞ ആഴ്ച നമുടെ മൂരാച്ചിയുടെ ഒരു കൂട്ടുകാരന്‍ (5c ലെ) എനിക്ക് കുറച്ചു മിട്ടായി തന്നു ..അതും ലണ്ടനില്‍ നിന്നും കൊണ്ട് വന്ന മിട്ടായി ആണെന്നും പറഞ്ഞു .ഞാന്‍ ഒരു പത്ത് എണ്ണം കൂടുതല്‍ ചോദിച്ചു ..എന്‍റെ FRIENDS നു കൊടുക്കുവാന്‍ .അവന്‍ തന്നില്ല ...അപ്പോള്‍ ഞാന്‍ വിചാരിച്ചതും ആണ് .എല്ലാരേയും ഞാന്‍ ലണ്ടനില്‍ കൊണ്ട് പോകും .എന്‍റെ വക ഒരു യാത്ര ...ആരും നാളെ rove ചെയ്തു വെള്ളത്തില്‍ വീഴരുത് .നീന്തല്‍ അറിയാത്തവര്‍ സുല്ഫു ടെ കൈയില്‍ പിടിക്കണം ട്ടോ ..അപ്പോള്‍ മാഷേ നാളെ എന്‍റെ വക ഒരു ലണ്ടന്‍ യാത്ര ..സന്തോഷമായി എല്ലാരും വരണം .Sceptical ഉള്ളവര്‍ അടുത്ത യാത്രയില്‍ വന്നാല്‍ മതി ...
ReplyDeleteഅയ്യോ സിയേ, അവന്റെ കയ്യില്‍ നിന്നും ലണ്ടന്‍ മിട്ടായി എന്തിനാ വാങ്ങിയത്? അത് കഴിക്കല്ലേ. അതിനുള്ളില്‍ റം ചേര്‍ത്തിട്ടുണ്ട്.
ReplyDeleteവായൂന് കൊടുത്തോളൂ. ഒരു കുഴപ്പവും വരില്ല. നല്ല experience ഉള്ള കക്ഷിയാ.
പിന്നെ ഞാന്‍ skeptical ആയതു കൊണ്ട് അടുത്ത തവണ ലണ്ടനിലേക്കു വരാം. അതു വരെ ഇവിടെയൊക്കെ adjust ചെയ്തോളാം.
@ വായാടി :-"ഞാന്‍ തന്ന മയില്‍പ്പിലിക്ക് കുഞ്ഞുങ്ങളുണ്ടായോ? കുഞ്ഞുണ്ടായാല്‍ ഒരെണ്ണം ആ പുതിയകുട്ടി പാറൂന് കൊടുക്കണംട്ടാ". വായൂ ഉണ്ടായാല്‍ കൊടുക്കാം ട്ടോ ...
ReplyDelete" തന്റെ പുതിയ പോസ്റ്റ് വായിച്ചു "വീട്ടമ്മമാര്‍ വംശനാശത്തെ നേരിടുകയാണ്! " നല്ല പോസ്റ്റ്. കമന്റ് ഇടാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്തിട്ട് എന്റെ തൊണ്ട arid ആയി. "...യ്യോ ഇങ്ങിനെ പറഞ്ഞു എന്‍റെ കണ്ണുകളെ dank ആക്കരുത് ..ഇഷ്ട്ടായി ന്നറിഞ്ഞല്ലോ..അപ്പോള്‍ തന്നെ " എനിക്ക് ഭയങ്കര ഹങ്കിഡോറീ.!!"
@സിയൂ :" ...തല പുകച്ചു ആലോചിച്ചുഎന്‍റെ ബ്ലോഗ് വീട് ഒന്ന് ശരിയാക്കി,എന്ന് വിചാരിക്കുന്നു ... ..ഈ ഫോട്ടോയില്‍ കൂടി എന്‍റെ ബ്ലോഗ് വീട് വരെ വരെ വരാന്‍ പറ്റുംമോ ഒന്ന് പറയണം .." വരാന്‍ പറ്റുന്നുണ്ട് സിയൂ ...ഫോട്ടോ കലക്കി ..ഇപ്പൊ സിയൂ നെ ശരിക്ക് കണ്ടു ....ആള് കൊച്ചു സുന്ദരി തന്നെ ..ഫിബ് അല്ല കേട്ടോ ..ഇത് പറഞ്ഞത് കൊണ്ട് എന്നെ ലണ്ടന്‍ ട്രിപ്പ് ആദ്യം തന്നെ കൊണ്ടുപോകണം ട്ടോ ...:പ
@രവി :-" ആദിലാസ്ഡയറിയിലെ പേജില്‍ വായക്കാര്‍ക്ക് കമന്റിടാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്, ഇതും fib അല്ലാട്ടൊ,"..യ്യോ രവൂ ന്നെ ഇങ്ങിനെ sceptical ആയി കാണല്ലേ ...നിറെ കണ്ണുകള്‍ dank ട്ടോ കുട്ടി ...ഒക്കെ കുറെ ആലോചിച്ചു എടുത്ത തീരുമാനം ആണ് ..ക്ഷമിക്കു ...വലപ്പോഴും അത് വഴിയൊക്കെ വരണം ....അതിനെ ഒരു arid ആയ ബ്ലോഗ് ആയി കാണരുത് ട്ടോ കമടാന്‍ പറ്റാത്തത് കൊണ്ട് ...
അപ്പൊ കുട്ടുകാരെ ഞാന്‍ ഒന്ന് slumber ചെയ്യാന്‍ പോകട്ടെ ..സമയം ഇവിടെ 1.45 am ആയി ...വായൂ ബാബുല്‍ ഇഷ്ട്ടായ്യോന്ന് പറയണേ ..കണ്ടോ ...ആ പടം കണ്ടിട്ട് എന്‍റെ തൊണ്ട സങ്കടം കൊണ്ട് ആകെ arid ആയി പോയ്യിരുന്നു ..
@പാറൂ..ഓടിവായോ..........അയ്യോ! ഈ ഭ്രാന്തന്‍ എന്നെകുറിച്ച് എന്തൊക്കെയോ ഫിബ്‌സ് പറയുന്നു. ഞാന്‍ ഗോപാലേട്ടന്റെ കടേന്ന് ഉണ്ണിയപ്പം ഉണ്ടാക്കുന്ന ഉരുളിയൊന്നും കട്ടിട്ടില്യ. ങീ..ഹി.. ഭ്രാന്ത് കൂടീന്നാ തോന്നണേ. പിന്നെ ഈ കുട്ടി പറയാ ഈ കുട്ടീടെ അങ്കമാലിയിലെ പ്രധാനമന്ത്രിയായ അമ്മാവനെ വിളിച്ചോണ്ടുവരുന്ന്!! നീ വട്ടിന്റെ ഡോക്ടറല്ലേ ഈ ഭ്രാന്തനൊരു ഇഞ്ചക്ഷന്‍ കൊടുക്കു പാറൂ.
ReplyDelete@ആദു..ബാബുല്‍ കണ്ടിട്ടില്ല. കണ്ടിട്ട് പറയാം കേട്ടോ. ആദൂന്റെ ബ്ലോഗില്‍ കമടാന്‍ പറ്റാത്തത് കൊണ്ട് അതിനെയൊരു arid ആയ ബ്ലോഗ് ആയി ഞങ്ങള്‍ കാണില്ല കേട്ടോ. അല്ലേ പൊപാസ ടീച്ചര്‍? ഈ ടീച്ചറിതു എവിടെ പോയി? അതോര്‍ത്ത് ഇനി ആ സുന്ദര കണ്ണുകള്‍ dank ആക്കരുത്.
@സിയക്കുട്ടി.. ഞാനും പോയി ഒന്ന് slumberട്ടെ ..നാളെ നമുക്ക് ലണ്ടനിലേയ്ക്ക് പോകാനുള്ളതല്ലേ? നമ്മളെ കണ്ടിട്ട് മണ്ടന്മാര്‍ ലണ്ടനില്‍ എന്ന് ആളുകള്‍ പറയരുതല്ലോ? ആ സുള്‍ഫൂനെ കണ്ടാല്‍ എന്തായാലും പറയും മണ്ടനാണെന്ന്. ശോശാമ്മയുടെ Corpulent ആയ പപ്പ അവനെ എടുത്തിട്ട് പെരുമാറിയെന്നാണ് മൂരുവും വഷുവും എന്നോട് രഹസ്യമായി പറഞ്ഞത്!! ഈ വിവരം ആരോടും പറയരുതെന്ന് അവന്മാര്‍ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഞാന്‍ തന്നോടും, ആദൂനോടും, പിന്നെ പാറൂനോടും മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇനി കുട്ടിച്ചെന്ന് ആരോടും പറയാന്‍ നില്‍ക്കണ്ട.
വായു ഞാന്‍ എത്തി കേട്ടോ .നാരു എന്താ ഇത് ഫിബ്സ് പറയല്ലേ..വായു കുറച്ചു കല്ല് പെറുക്കി കൊടുക്ക് നാറുന് ഉരുട്ടി കളിക്കട്ടെ .സിയു പുഴുനെ കണ്ടു പേടിച്ചോ ?വായു പുഴുനെ തിന്നല്ലേ ..പാവമ ഉറങ്ങുമ്പോള്‍ ഹഹഹ .പിന്നെ രവി കുട്ടി എന്താ വെറുതേ ഏപ്പോഴും ചിരികുന്നെ ??നരുന്റെ അടുത്ത് ഇരികണ്ട കേട്ടോ .പിന്നെ വായു കണക്കു എടുപ്പ് കൊള്ളാം .ജീവിതസത്യം അതിലെ ഓരോ വരികള്‍ക്കും ഡബിള്‍ മീനിംഗ് ഉണ്ട് കേട്ടോ .ആരും slumber ആവണ്ട,ഉരുള്ളി ഒനും വയുനു വേണ്ട ,,നല്ല അസ്സല് മണ്‌കലം മതി .ആദു കമന്റ് ഇടാന്‍ പറ്റുന്ന ബ്ലോഗ് ഏതാ ..ആകെ മൊത്തം ടെന്ശിഒന് ആണ് കമന്റ് ഇടാന്‍ പറ്റാതെ
ReplyDelete