.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Monday, May 3, 2010

ഇന്നത്തെ വാക്കുകള്‍ (03/05/2010)

Haul (hol) = Draw slowly or heavily - വലിച്ചിഴയ്ക്കുക - (Eg: Haul stones)
Rouse  (rawz) = Cause to become awake or conscious - ഉണര്‍ത്തുക - (Eg: He was roused by the drunken men in the street)
Armament (aarmumunt) = The act of equipping with weapons in preparation for war - സന്നദ്ധസൈന്യം
(Eg: A threat to nuclear disarmament )
Indict (ĭn-dīt') = Accuse formally of a crime - പഴിചുമത്തുക, കുററപ്പെടുത്തുക - (Eg: The grand jury indicted him)
Deity (deeitee) = Any supernatural being worshipped as controlling some part of the world or some aspect of life - ദൈവം - (Eg: Can a diety turn into a devil ?? )

3 comments:

  1. I really appeciate your venture.
    As a comment, i have something:
    Most of the words, when being used in a sentence does not sound meaningful. So, if you could think of using the words in apt situations/juncture, would sound better.

    ReplyDelete
  2. @Sreeni
    Very happy to see your valuable comment here.
    Your suggestion will be definitely taken care in the future posts. Thank you..

    ReplyDelete
  3. നിങ്ങളുടെ ഈ ശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു

    ReplyDelete

LinkWithin

Related Posts with Thumbnails