.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Wednesday, May 26, 2010
ഇന്നത്തെ വാക്കുകള്‍ (26/05/2010)
---------------------------------------------------------------------------------------------------------------
Tame (t'eɪm) = Correct by punishment or discipline - വഴക്കുക, മെരുക്കുക, ഇണക്കുക - (Eg: The Amazons were believed to have been the first to tame horses)
---------------------------------------------------------------------------------------------------------------
Insipid (ɪns'ɪpɪd) = Lacking taste or flavor or tang - രുചിയില്ലാത്ത, രസഹീനമായ, വിരസമായ - (Eg: It tasted indescribably bland and insipid)
---------------------------------------------------------------------------------------------------------------
Repartee (r'epɑːʳt'iː) = Conversation that consists of quick, witty comments and replies - പ്രത്യുത്തരം, തക്കതായ ഉത്തരം - (Eg: I hope the repartee between she and Gabe works likes ours did)
-------------------------------------------------------------------------------------------------------------
Helm (h'elm) = Steering mechanism for a vessel, A position of leadership - ചുക്കാന്‍ , നിയന്ത്രണ സ്ഥാനം - (Eg: I have complete confidence that our team will succeed with him at the helm)
------------------------------------------------------------------------------------------------------------
Teacher,
ReplyDeleteHamza and Sulfi scuffled with students of class 7B.
ha..ha...gr8 practice by Vayady :)
ReplyDeleteഈ ബ്ലോഗ് ഇന്നാണ് ആദ്യമായി കാണുന്നത്. തീര്‍ച്ചയായും നല്ലൊരു സംരംഭം.
ReplyDeleteഹാവൂ! രണ്ട് പുതിയ സ്റ്റുഡന്‍സും കൂടി വന്നല്ലോ? അതും രണ്ട് പെണ്‍കുട്ടികള്‍. ക്ലാസ്സിനിടയില്‍ (ടീച്ചര്‍ കാണാതെ) വര്‍ത്തമാനം പറയാന്‍ ആളില്ലാതെ ബോറഡിച്ചിരിക്കയായിരുന്നു. എനിക്ക് സന്തോഷായി...:)
ReplyDelete@vayadi
ReplyDeleteആണൊ..Hamza and Sulfi scuffled ???
അപ്പൊ punishment കൊടുക്കണ്ടേ അവര്‍ക്കു...
We will punish them by giving insipid food..hi..hi..
@ഗീത
ReplyDeleteവളരെ നന്ദി..അപ്പൊ എല്ലാ ദിവസവും ഈ ക്ലാസ്സിലേക്കു വരുമല്ലോ അല്ലേ....
@വായാടി
ReplyDeleteക്ലാസ്സില്‍ വര്‍ത്തമാനം പറയുന്നതു ടീച്ചര്‍ കണ്ടാല്‍ വായാടിയെ മുട്ടിന്മെല്‍ നിര്‍ത്തും ട്ടോ...ങ്ഹാ..
നല്ല ക്ലാസ്
ReplyDelete