.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Sunday, May 9, 2010
ഇന്നത്തെ വാക്കുകള്‍ (09/05/2010)
Doyen (dȯi-ən) = A man who is the senior member of a group - ഒരു തൊഴിലിലെയോ വിദ്യാസ്ഥാപനത്തിലേയോ തലമൂത്ത അംഗം - (Eg: Remembering a doyen)
Expedite (ĕk'spĭ-dīt') = Speed up the progress of; facilitate - ത്വരിതപ്പെടുത്തുക - (Eg: I will try to expedite the matter)
lethal (lē'thəl) = Capable of causing death - മരണകരമായ, മാരകമായ - (Eg: lethal weapons)
Brouhaha (brū'hä-hä') = Loud confused noise from many sources - ഒച്ചപ്പാട്, ശബ്ദകോലാഹലം - (Eg: He created a brouhaha, with a group of 40 people gathering around him)
ഈ ശ്രമത്തിന് നന്ദി.....
ReplyDeleteഅഞ്ചാമത്തെ വാക്ക് കൊള്ളാം.. ബ്രൂഹഹ.. ഹി ഹി .. അത് പറയുമ്പോ തന്നെ ഒരു ഒച്ചപ്പാട് ഒക്കെ ഉണ്ട്.. :)
ReplyDelete