.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Tuesday, May 4, 2010
ഇന്നത്തെ വാക്കുകള്‍ (04/05/2010)
(Eg: An imaginative mix of old-fashioned grandeur and colorful art)
Malign (mə-līn') = Speak unfavorably about - അപകീര്‍ത്തിപ്പെടുത്തുക, അപമാനിക്കുക (Eg: Dominant forces are maligning him)
Vexatious (vĕk-sā'shəs) = Causing irritation or annoyance - ശല്യപ്പെടുത്തുന്ന (Eg: A vexatious child)
Onus (ō'nəs) = A difficult or disagreeable responsibility - ഭാരം, കര്‍ത്തവ്യം - (Eg: The buyer must place the onus for these crucial factors with the seller. )
Tumble (tumbul) = Fall down, as if collapsing , Roll over and over - കിടന്നുരുളുക, ഉരുണ്ടുവീഴുക - (Eg: The clothes tumbled in the dryer )
wonder to understand the new words.congrats
ReplyDeleteit may be a good idea to illustrate usage by providing example sentences.
ReplyDeleteകൊള്ളാലോ സംഗതി!
ReplyDelete