.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Sunday, June 13, 2010

ഇന്നത്തെ വാക്കുകള്‍ (13/06/2010)

Emancipate (ɪm'ænsɪpeɪt) = Free from slavery or servitude - സ്വാതന്ത്ര്യം നല്‍കുക - (Eg: That war preserved the Union and emancipated the slaves)
--------------------------------------------------------------------------------------------------------------
Hideously (h'ɪdiəsli) = Very ugly or unattractive - ഭീകരമായി, ബീഭത്സമായി - (Eg: He has been left hideously disfigured by plastic surgery.)
--------------------------------------------------------------------------------------------------------------
Derogatory (dɪr'ɒɡətri) = Expressing a low opinion - അപമാനിക്കുന്ന, ഇടിച്ചു താഴ്ത്തുന്ന - (Eg: He refused to withdraw derogatory remarks made about his boss)
-------------------------------------------------------------------------------------------------------------
Sober (s'oʊbəʳ) = Not affected by a chemical substance (especially alcohol) - മദ്യപിക്കാത്ത, മദ്യലഹരിയിലല്ലാത്ത - (Eg: When Dad was sober he was a good father.)
------------------------------------------------------------------------------------------------------------
Idyllic (ɪd'ɪlɪk) = Extremely pleasant, simple, and peaceful without any difficulties or dangers. - പ്രശാന്തസുന്ദരമായ - (Eg: Married life was not as idyllic as he had imagined.)

5 comments:

  1. ഹൊ..എന്തൊരു Idyllic ആണു നമ്മുടെ ഈ ക്ലാസ്സ് അല്ലേ....

    ReplyDelete
  2. As a teetotaler, Vashalan is always sober and idyllic!

    ഒരു observation...
    sober -നു ഞാന്‍ കൂടുതലും കേട്ടിട്ടുള്ള പ്രയോഗം "marked by thoughtful character or demeanor"
    mild manners എന്ന പോലെ...

    ReplyDelete
  3. @വഷളന്‍ | Vashalan
    അതെ ..അങ്ങനെയും അര്‍ത്ഥം ഉണ്ട്...
    (Eg: "as sober as a judge")..
    ശരിയല്ലേ...

    ReplyDelete
  4. വഷളന്‍ sober ആയി ക്ലാസ്സില്‍ വന്നു തുടങ്ങി അല്ലെ.

    ReplyDelete

LinkWithin

Related Posts with Thumbnails