.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Monday, June 7, 2010
ഇന്നത്തെ വാക്കുകള്‍ (07/06/2010)
---------------------------------------------------------------------------------------------------------------
Mutter (m'ʌtəʳ) = Talk indistinctly; usually in a low voice - അസ്പഷ്ടമായി സംസാരിക്കുക, പിറുപിറുക്കുക - (Eg: He sat there shaking his head, muttering to himself.)
--------------------------------------------------------------------------------------------------------------
Invigorate (ɪnv'ɪɡəreɪt) = Heighten or intensify, Make lively - ശക്തിമത്താക്കുക, ഊര്‍ജ്ജസ്വലമാക്കുക - (Eg: She seemed invigorated, full of life and energy)
---------------------------------------------------------------------------------------------------------------
Huff (h'ʌf) = A state of irritation or annoyance - കോപിയ്ക്കുക, ചീറുക -(Eg: The British government huffed and puffed at the commission's decision )
--------------------------------------------------------------------------------------------------------------
Gobble (ɡ'ɒbəl) = Eat hastily and greedily without proper chewing - വിഴുങ്ങുക, Make a gurgling sound, characteristic of turkeys - കൊക്കുക - (Eg: John gobbled all the beef stew)
ആരും ക്ലാസ്സില്‍ mutter ചെയ്യരുതു കേട്ടൊ...ക്ലാസ്സ് ഇനിയും കുറച്ചു കൂടി Invigorate ആക്കണം...
ReplyDeleteഞാനിന്നലെ ഒരു ചോക്ലേയ്റ്റ് gobble ചെയ്തു. അതുകൊണ്ട് ഇന്നലെ ക്ലാസ്സില്‍ വരാന്‍ കഴിഞ്ഞില്ല. :(
ReplyDeleteസര്‍, ഇന്നലെ പെന്‍സില്‍ കഷ്ണം കൊടുക്കാത്തതിനു വായാടി എന്നോട് Huff ചെയ്തു.
ReplyDelete